Menu Close

Author: സ്വന്തം ലേഖകന്‍

തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2023 നവംബര്‍ 15, 16 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ/വാട്സാപ്പ് – 0471-2501706/ 8113893159/…

വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍

മലപ്പുറം ജില്ലയിലെ -ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. മുട്ടക്കോഴി വളര്‍ത്തല്‍ , ഇറച്ചിക്കോഴി വളര്‍ത്തല്‍, ഓമനപ്പക്ഷികളുടെ പരിപാലനം,…

ഉല്‍പ്പന്നങ്ങള്‍ കേരള ഗ്രോ ബ്രാന്‍ഡില്‍: വിപണന കേന്ദ്രം ആരംഭിക്കുന്നതിന് ധനസഹായം

കേരളത്തില്‍ നല്ല കാര്‍ഷിക മുറകളിലൂടെ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കേരള ഗ്രോ ബ്രാന്‍ഡില്‍ വില്‍ക്കാന്‍ വിപണന കേന്ദ്രം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നു. കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, കൃഷിക്കൂട്ടങ്ങള്‍, എന്‍ജിഓകള്‍,…

ക്രിസ്തുമസിൽ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

ഇത്തവണ മുതല്‍ കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മോടി കൂട്ടുന്നതിനായി ക്രിസ്മസ് ട്രീ വിതരണം എന്ന ഒരു പദ്ധതി കൂടി വകുപ്പ് നടപ്പിലാക്കുന്നു. സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ…

അംഗത്വം പുതുക്കി നല്‍കാന്‍ സമയം ദീര്‍ഘിപ്പിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം എടുത്ത് 24 മാസത്തില്‍ കൂടുതല്‍ കുടിശികയായി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കി നല്‍കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു. അംശാദായം അടക്കുന്നതിന് 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട…

മത്സ്യവിത്ത് നിക്ഷേപം പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടയം, ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പരിപാടി 2023-24 പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭയിലെ ആലുംമൂട്…

കാർഷിക പഠനപരിപാടി ‘തേൻ ഗ്രാമം പദ്ധതി’

കോട്ടയം, എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പഠന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിനി ജോയ്…

ക്ഷീരോത്പന്നനിര്‍മാണ പരിശീലനത്തിന് രജിസ്റ്റർ ചെയ്യണം

ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 20 മുതല്‍ 30 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണ പരിശീലന പരിപാടി എന്ന വിഷയത്തില്‍…

കാർഷിക സർവ്വകലാശാലയില്‍ പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ ഒഴിവുള്ള ‘തിരഞ്ഞെടുത്ത അതിവേഗം വളരുന്ന വൃക്ഷ ഇനങ്ങളുടെ വളർച്ചയുടെയും ഉൽപാദനക്ഷമതയുടെയും വിലയിരുത്തൽ’ സംബന്ധിച്ചുള്ള പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് 17.11.2023ന് രാവിലെ 9:30ന് വാക് ഇൻ ഇന്റർവ്യൂ…

തെങ്ങ് കര്‍ഷക സമാശ്വാസ പദ്ധതി; കുമ്മായവും ജൈവവളവും വിതരണം ചെയ്തു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ്…