Menu Close

മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം

മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കാവേരി, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവന്‍ ഒന്നിന് 5 രൂപയ്ക്കും പിട ഒന്നിന് 25 രൂപയ്ക്കും എല്ലാ ചൊവ്വ , വെള്ളി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ലഭ്യമാണ്. ഫോണ്‍ – 0481- 2373710, 8301897710