Menu Close

Author: admin

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആകാം

വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് &അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 മാർച്ച് 5…

പോഷകശ്രീ പദ്ധതി ഇത്തിക്കരയില്‍

നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണ് പൂര്‍ണമായി ഒഴിവാക്കി…

നന്ദിയോട് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം

പട്ടികവർഗ സങ്കേതങ്ങളിലെ ആദ്യ കൂൺ ഗ്രാമം പദ്ധതിക്ക് തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതി ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ…

നടീല്‍ ഉത്സവം ‘ശിഗ്‌റ’ നടത്തി

അന്യംനിന്നു പോകുന്ന പാരമ്പര്യ ഭക്ഷ്യ ധാന്യങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ ചെറുധാന്യങ്ങളുടെ നടീല്‍ ഉത്സവമായ ‘ശിഗ്‌റ’സംഘടിപ്പിച്ചു. എടയൂരില്‍ നടത്തിയ ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ദായകമായ ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി…

കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതി “പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”

“പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ നിർവഹിച്ചു. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ…

നവകേരളസദസ്സിന്റെ തുടര്‍ച്ചയായി കര്‍ഷകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം

നവകേരളസദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്തമേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്നു. ഈ മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷകസംവാദം 2024 മാര്‍ച്ച് 2 ന് ആലപ്പുഴ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക്…

മോളിക്യുലാര്‍ ബയോളജി ആന്‍റ് ബയോടെക്നോളജി ടെക്നിക്സ് കോഴ്സ്

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വച്ച് മോളിക്യുലാര്‍ ബയോളജി ആന്‍റ് ബയോടെക്നോളജി ടെക്നിക്സ് എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ മാസം മുതല്‍ 3 മാസത്തെ കോഴ്സ് സംഘടിപ്പിക്കുന്നു. ഇതിലേക്കായി…

ഫുഡ് സേഫ്റ്റി ആന്‍റ് ക്വാലിറ്റി അഷ്വറന്‍സിൽ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി ആന്‍റ് ക്വാലിറ്റി അഷ്വറന്‍സ് എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 14,15 തീയതികളില്‍…

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീര വികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്കും സംരംഭകരായ വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന…

കല്‍പറ്റയില്‍ വിത്തുത്സവം

എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം കല്‍പറ്റയില്‍ വച്ച് 2024 മാര്‍ച്ച് മാസം 1,2 തീയതികളില്‍ വിത്തുത്സവം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ എക്സിബിഷന്‍ വിത്ത് കൈമാറ്റം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫോൺ…