തിരുവനന്തപുരം ജില്ലയിലെ കോവളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കോവളത്തിലെ കാര്‍ഷിക പുരോഗതി
✓ 58 ഹെക്ടറിൽ പുതു കൃഷി
✓ 1.2 ഹെക്ടറിൽ പുഷ്പ കൃഷി
✓ 116 ഹെക്ടറിൽ ജൈവകൃഷി
✓ 321 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 930 പുതിയ തൊഴിലവസരങ്ങൾ
✓ 100 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 13 സംരംഭങ്ങൾ
✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
✓ വിഴിഞ്ഞത്ത് വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു
✓ 4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
✓ 8 ആഴ്ച ചന്തകൾ ആരംഭിച്ചു