കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളായണി കാർഷികകോളേജ് ട്രെയിനിംഗ് സർവീസ് സ്കീമിൽ, “പച്ചക്കറിക്കൃഷിയിലെ നല്ല കാര്‍ഷികമുറകൾ-വിത്ത് മുതൽ വിത്ത് വരെ” എന്ന വിഷയത്തിൽ 2024 ജനുവരി 25 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഫീസ് 500/-രൂപ. രജിസ്റ്റർ ചെയ്യാന്‍, ഫോണ്‍: +919567590982, +919447495778 (രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ), ഇ-മെയില്‍: tssvellayani@kau.in