ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി 2024 ജനുവരി 11 മുതല്‍ 23 വരെ ക്ഷീരോത്പന്ന നിര്‍മാണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍,…
ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 2024 ജനുവരി 3 മുതൽ 8 വരെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. 2023 ഡിസംബര്‍ 30…
സേവാസ് പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലെ തണൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം പച്ചക്കറി തൈ നട്ട് പേരാമ്പ്ര ബിപിസി വി പി നിത ഉദ്ഘാടനം ചെയ്തു. എല്ലാ…
കേരളം കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം ‘ലാൻഡ്‌സ് കേപ്പിഗ്’ എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് 2024 ജനുവരി 11 മുതൽ ഫെബ്രുവരി 1 വരെ നടത്തുന്നു. 2024 ജനുവരി…
കതിരിൽ പാൽ നിറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം. ചാഴികൾ നെന്മണികൾ തുളച്ച് പാൽ ഊറ്റി കുടിക്കുന്നു. നെന്മണികൾ പതിരായി കാണപ്പെടുന്നു.ഇവയെ നിയന്ത്രിക്കാൻ മത്തി ശർക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റർ വെളളത്തിൽ തളിക്കുക,…
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുളള അംഗങ്ങള്‍ 2021 ഡിസംബര്‍ മാസം വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയാകാതിരിക്കാന്‍ 2023 ഡിസംബർ മാസം തന്നെ ക്ഷേമനിധികാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള സിറ്റിംഗ് കേന്ദ്രങ്ങളിലും അംശദായമടച്ച് അംഗത്വം…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 29ന് മുയല്‍ വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479 2457778,…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 24 ന് പോത്തുകുട്ടി വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 8,9 തീയതികളിൽ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479…
കോട്ടയം, വാഴൂർ ബ്ലോക്ക് പഞ്ചായത്തും വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. താഴത്തുവടകര ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…