Menu Close

അടൂരിലെ കാര്‍ഷിക പുരോഗതി

പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

അടൂരിലെ കാര്‍ഷിക പുരോഗതി

കൊടുമണിൽ ഫ്ളോറി വില്ലേജ് പദ്ധതി നടപ്പാക്കി

RIDFൽ ഉൾപ്പെടുത്തി കരിങ്കാലിച്ചാൽ പുഞ്ചയുടെ അടിസ്ഥാനവികസനത്തിനായി 1.5 കോടി രൂപയുടെ പദ്ധതികൾ നടത്തി

പള്ളിക്കലിൽ മില്ലറ്റ് ആൻഡ് ചില്ലി വില്ലേജ് പദ്ധതി നടത്തി

14.3 ഹെക്ടറിൽ പുഷ്‌പ കൃഷി

404.5 ഹെക്ടറിൽ പുതു കൃഷി

219 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

90 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

2FPOയും 3 FPCകളും ആരംഭിച്ചു

876 പുതിയ തൊഴിലവസരങ്ങൾ

6 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

5വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

5 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

123. 5 ഹെക്ടറിൽ ജൈവകൃഷി

ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 20 നൂതന സംരംഭങ്ങൾ

കടമ്പനാട് കൃഷിശ്രീ സെൻ്റർ ആരംഭിച്ചു