Menu Close

Tag: kerala

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയിൽ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് . പ്രതിമാസം വേതനം 30,000 രൂപ. യോഗ്യതഅംഗീകൃത…

കാര്‍ഷിക സംരംഭകര്‍ക്ക് സൗജന്യമായി ഡി.പി.ആര്‍

കാര്‍ഷിക സംരംഭം തുടങ്ങാന്‍ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കില്‍ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കി നല്‍കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ഷിക സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍)കള്‍, എഫ്.പി.സി(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി)കള്‍, കൃഷി…

ഡിസംബര്‍ അഞ്ചിന് ലോക മണ്ണുദിനാഘോഷം

ആലപ്പുഴ, ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 5 ന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക മണ്ണുദിനാചരണം പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്ത്…

‘ക്ഷീരഗ്രാമം പദ്ധതി’ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബർ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ…

ഓമനമൃഗങ്ങളുടെ പരിപാലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 7 രാവിലെ 10 മണിക്ക് ഓമനമൃഗങ്ങളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം…

സ്വാശ്രയ കർഷക വിപണിയുടെ ഔട്ട്‌ലെറ്റ് തെക്കേക്കരയിൽ

ആലപ്പുഴ, തെക്കേക്കര സ്വാശ്രയ കർഷക വിപണിയുടെ ഔട്ട്‌ലെറ്റ് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കുറത്തികാട് ചന്തയ്ക്കകത്താണ് ഔട്ട്ലെറ്റ് ആരംഭിച്ചത്. വിപണിയിലേക്ക് കൂടുതൽ ഉല്പന്നങ്ങൾ എത്തിച്ച മികച്ച കർഷകരെ ചടങ്ങിൽ…

ഭൗമസൂചിക ലഭിച്ച വിളകൾ കൃഷിചെയ്യാം

ഓണാട്ടുകരയുടെ കാര്‍ഷികഭൂപടത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വിളയാണ് എള്ള്. ഒണാട്ടുകര പ്രദേശത്തെ 5 ഇനങ്ങളായ കായംകുളം- 1, തിലതാര, തിലറാണി, തിലക്, ആയാളി എന്നിവയ്ക്ക് ഭാരത സര്‍ക്കാറിന്‍റെ ഭൗമസൂചിക ലഭിച്ചിരിക്കുകയാണ് . ഈ വിളയുടെ വിസ്തൃതി…

‘തക്കാളിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 4ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 04 മണി വരെ ‘തക്കാളിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു…

പരിശീലനം: ‘നെഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും’

കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ 2023 ഡിസംബർ 5, 6 തിയതികളിൽ ‘നെഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള…

കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകസാധ്യതകളെക്കുറിച്ച് സെമിനാര്‍

നവകേരള സദസ്സിന്‍റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം കമ്മ്യൂണികേഷന്‍ സെന്‍റര്‍, മണ്ണുത്തി, കൃഷി വിജ്ഞാനകേന്ദ്രം, തൃശ്ശൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍, മണ്ണുത്തി സെമിനാര്‍ ഹാളിൽ 2023 ഡിസംബർ 02…