കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പിക്കണം. അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍നമ്പര്‍…
കോട്ടയം, ജില്ലാ ക്ഷീരസംഗമം 2024 ൻ്റെ ലോഗോ ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. “ഉണർവ്- അക്ഷര നഗരിയുടെ ക്ഷീരധ്വനി ” എന്ന പേരിൽ 2024 ജനുവരി അഞ്ച്…
ഹരിത കേരളം മിഷന്‍റെ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തരിശുഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വടകരയിൽ തരിശു ഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല…
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 19ന് ഒരു ദിവസത്തെ മുയൽ വളർത്തൽ പരിശീലനം നൽകുന്നു. താൽപ്പര്യമുളള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുളള കർഷകർ 2023 ഡിസംബർ 18ന് മുമ്പായി 04972 763473…
യുവതീ യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 2023 ഡിസംബർ 15 -ന് രാവിലെ 10.30 ന് ആലപ്പുഴ…
എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ‘വോയിസ് ഓഫ് ഡയറി ഫാർമർ’ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഫാമിൽ അനുവർത്തിച്ചു വരുന്ന…
കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വൈക്കത്തിലെ കാര്‍ഷിക പുരോഗതി…
കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കടുത്തുരുത്തിയിലെ കാര്‍ഷിക പുരോഗതി…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം17-12-2023 ന് എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…
വെള്ളാനിക്കര ഫലവർഗ്ഗ വിളഗവേഷണ കേന്ദ്രത്തിൽ മാവ്, പ്ലാവ്,നാരകം തുടങ്ങിയ ഫല വൃക്ഷ തൈകളും കുരുമുളക്,കവുങ്ങ് തുടങ്ങിയ തൈകളും ജൈവവളങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ഫോൺ : 0487-2373242, 8547760030