Menu Close

Tag: agriculture

പശു യൂണിറ്റിന് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. …

പേവിഷബാധക്കെതിരെ കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങി.

മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. 2023 സെപ്റ്റംബർ 28 വരെ  പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച…

പി.എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 2023 സെപ്റ്റംബര്‍ 30 നകം പദ്ധതി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുന്നതിന് പി.എം കിസാന്‍…

ശാസ്ത്രീയ പശുപരിപാലന പരിശീലനം

കൊല്ലം, ഓച്ചിറ ക്ഷീരോത്പന്നനിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഒക്ടോബര്‍ 3 മുതല്‍ 7 വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ ക്ലാസ്സ്റൂം പരിശീലനപരിപാടി നടത്തും. പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ…

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മാറ്റിവെച്ചു

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്‍റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറിന്‍റെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട്  2023 സെപ്റ്റംബർ 28 ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍…

റബ്ബറുത്പന്നനിര്‍മ്മാണത്തിലെ സംശയങ്ങള്‍ ഫോണിലൂടെ ദൂരീകരിക്കാം

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും   സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. 2023 സെപ്റ്റംബര്‍ 27 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചക്ക്…

മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റ് റദ്ദായി

മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2 (വിമുക്ത ഭടന്മാർക്കുള്ള നിയമനം) (കാറ്റഗറി നമ്പർ: 534/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 മെയ് 26ന് നിലവിൽ വന്ന 362/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക 2023…

ചെറുധാന്യങ്ങളുടെ സന്ദേശയാത്ര 27 ന് തൃശ്ശൂരില്‍ എത്തും

2023 അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ നേതൃത്വത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി ‘നമത്ത് തീവനഗ’ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന സന്ദേശയാത്ര…

പി.എം കിസാന്‍ ആനുകൂല്യം മുടങ്ങിയവര്‍ക്ക് 30 വരെ അപേക്ഷിക്കാം

പി.എം കിസാന്‍ ആനുകൂല്യം മുടങ്ങിക്കിടക്കുന്നവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ – കൈ.വൈ.സി, ഭൂരേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ 2023 സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കണം. പി.എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന്…

നാടന്‍ ഭക്ഷ്യവിളത്തോട്ടവും നേഴ്സറിയും ആരംഭിച്ചു

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘ശ്രീ’ പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലില്‍ നാടന്‍ ഭക്ഷ്യവിളകളുടെ സംരക്ഷണ-പ്രദര്‍ശനത്തോട്ടവും നേഴ്സറിയും ആരംഭിച്ചു. ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ…