മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഫിഷറീസ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷകസംഗമവും സെമിനാറും സംഘടിപ്പിക്കും.…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജലമത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 മെയ് 31ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 31 നു മുമ്പായി ഓഫീസ്സമയത്ത് വിളിക്കുക. ഫോണ്‍…
കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല സുവോളജി വിഭാഗവും സംയുക്തമായി കാസർഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ 2024 ഫെബ്രുവരി 29ന് ജലജീവികളുടെ ആരോഗ്യ പരിപാലം സംബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. മത്സ്യകൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിന്…
മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മത്സ്യക്കർഷകർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃക്കമ്മീഷന്റെ വിധി. മലപ്പുറം ജില്ലയിലെ മുന്നിയൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യകർഷകസംഘം നൽകിയ പരാതിയിലാണ് വിധി. രണ്ടു വർഷത്തേക്ക് മൂന്നിയൂർ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 29ന് നടത്തുന്ന “ശുദ്ധജലമത്സ്യകൃഷി” പരിശീനത്തില്‍ കട്ല, റോഹു, മൃഗാല്‍, തിലാപ്പിയ, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം…
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ മത്സ്യകൃഷി പദ്ധതിക്ക് അടങ്കല്‍ തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകളും സെപ്റ്റംബര്‍…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യക്കൃഷിക്കുള്ള കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, മീഡിയം സ്കെയിൽ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന…
പൊതുജലാശയങ്ങളിലെ കായല്‍/ കനാല്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയ മത്സ്യകൃഷി ചെയ്യുന്നതിനും വളപ്പ് മത്സ്യകൃഷി ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടറിന് 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അതിന്റെ 60 ശതമാനം സബ്സിഡി ലഭിക്കും. കുടുംബശ്രീ,…
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജലകുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍/ വരാല് വിത്തുല്പാദന യൂണിറ്റ്…