Menu Close

Tag: മണ്ണുത്തി

ചാണകത്തില്‍നിന്ന് പലതരം വളങ്ങള്‍ നിര്‍മ്മിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 28ന് നടത്തുന്ന “കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും” (ചാണകത്തില്‍ നിന്നുള്ള വിവിധതരം വളങ്ങള്‍) എന്ന പരിശീലനത്തില്‍ പ്രാക്ടിക്കല്‍…

കാർഷികസർവ്വകലാശാലയിൽ വിവിധ പദ്ധതികള്‍ക്കു സമാരംഭം

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപനഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യുവകുപ്പ് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ…

മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റര്‍ഹാളിൽ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിനുകീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും 2023 ഒക്ടോബർ 6 ന് രാവിലെ 9.30ന് മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ നടക്കും. റവന്യൂമന്ത്രി…

മൂല്യവര്‍ദ്ധിതോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മൂലധനച്ചെലവില്ല. ഇത് സുവര്‍ണാവസരം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടക്ക, പയര്‍), പൊടികള്‍ വിവിധതരം അച്ചാറുകള്‍,…

മണ്ണുത്തിയില്‍ വിവിധ പരിശീലന പരിപാടികള്‍

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന പരിപാടികള്‍ 2023 സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നു. 15 ന് കേക്കുനിര്‍മാണവും അലങ്കാരവും, 19 ന് മുട്ടക്കോഴിവളര്‍ത്തല്‍, 20 ന് അലങ്കാരമത്സ്യകൃഷി,…