Menu Close

Tag: ധനസഹായം

വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് 6 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു

നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്‍ഡ്. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കു ധനസഹായം. ചുരുങ്ങിയത് 4 ഹെക്ടര്‍…

ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖേന ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പൈനാപ്പിള്‍, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.…

കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ പുതുക്കി

കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം നിലവില്‍ ഉള്ള നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ക്ക് പുറമെ ബ്രൂസല്ലോസിസ്, ക്ലാസിക്കല്‍ സ്വൈന്‍ ഫീവര്‍,…

നാളികേരവികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു

നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേരവികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍ത്തൈകള്‍ ഉപയോഗിച്ച് തെങ്ങ്പുതുകൃഷി പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത്. അപേക്ഷാ ഫോം ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്സൈറ്റില്‍നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷിഓഫീസറുടെ സാക്ഷ്യപത്രം…

പുതിയ ഘടകങ്ങള്‍ക്കും ധനസഹായം

സെറികള്‍ച്ചര്‍, തേന്‍ സംസ്കരണം, ബയോഗ്യാസ് പ്ലാന്‍റ്, ഫാം വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ക്വാറന്‍റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ (അകഎ) ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍,…

ചെമ്മീന്‍കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

കേരള ജലകൃഷി വികസന ഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസനപദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍…

മൂന്നരലക്ഷം സഹായം. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കെ ഒ തോമസ്

എറണാകുളം ജില്ലയില്‍ കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് 220 കെവി ലൈനിനുകീഴിൽ നിന്ന വാഴകൾ കെഎസ്‌ഇബിക്കാര്‍ വെട്ടിയ സംഭവത്തിൽ കർഷകന്‍ കെ ഒ തോമസിനു സഹായധനം ലഭിച്ചു. മൂന്നരലക്ഷം രൂപയുടെ ചെക്ക് കർഷകദിനമായ ചിങ്ങം ഒന്നിന്…