തേങ്ങ പൊതിക്കുന്ന യന്ത്രം നിര്‍മ്മിച്ച് കേരള കാർഷികസർവ്വകലാശാല പേറ്റന്റ് നേടി. കാര്യക്ഷമമായി തേങ്ങ സംസ്കരിക്കുവാന്‍ ഇത് ഉപകാരപ്പെടും. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. ഒരു…
തിരുവനന്തപുരം ബാലരാമപുരത്ത് കട്ടച്ചല്‍ക്കുഴിയിലുള്ള നാളികേര ഗവേഷണകേന്ദ്രം ‘നാളികേര മൂല്യവര്‍ധിതോല്‍പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം നല്കുന്നു. താല്പര്യമുള്ള നാളികേരകര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, എഫ്.പി.ഓ (FPO), വ്യക്തികള്‍, സംരംഭകര്‍, വിവിധ…
നാളികേരത്തില്‍നിന്ന് വിവിധങ്ങളായ മൂല്യവര്‍ദ്ധിതോത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യുന്നതിലൂടെ കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കും. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കേരസമിതി ഉള്‍പ്പെടെ നിരവധി കര്ഷകക്കൂട്ടായ്മകള് അതു തെളിയിച്ചിരിക്കുന്നു.നവകേരള സദസുമായി ബന്ധപ്പെട്ട് മലപ്പുറത്തെത്തിയ കൃഷിമന്ത്രി പി പ്രസാദ് മക്കരപ്പറമ്പ്…
നാളികേരവികസനബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്പന്നങ്ങളുടെ വിവിധതരം പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാലുദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനപരിപാടികളാണ് നടക്കുന്നത്. നാളികേര ചിപ്സ്, കുക്കീസ്, ചോക്ലേറ്റ്,…
നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്തു പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…
നാഫെഡ് വഴിയുള്ള പച്ചത്തേങ്ങസംഭരണം ഇന്നുമുതല്‍. വിലയിടിവുകൊണ്ട് പ്രയാസത്തിലായ നാളികേരകർഷകര്‍ക്ക് ഇത് ആശ്വാസമാകും. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കിലോയ്ക്ക് 34 രൂപയാണ് കർഷകന് ലഭിക്കുക. കഴിഞ്ഞ ദിവസം…