Menu Close

Tag: കോഴി

കോഴികളെ വിൽക്കുന്നു

ഇടുക്കി ജില്ലാ കോഴിവളർത്തല്‍ കേന്ദ്രത്തിലെ മുട്ടയുൽപാദന കാലയളവ് പൂർത്തിയാക്കിയ കോഴികളെ 2024 നവംബർ 6 മുതല്‍ കിലോഗ്രാമിന് 90/- രൂപ നിരക്കില്‍ വില്‍ക്കുന്നതാണ്. ബുക്കിംഗ് 2024 നവംബർ 4, 5 തീയതികളില്‍ രാവിലെ 10.30…

കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

തിരുവനന്തപുരം, കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തില്‍പ്പട്ട പിട കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കിലും, പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 5/-രൂപ നിരക്കിലും…

താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിപണനം നിരോധിച്ചു

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ,…

പാലക്കാട് ജില്ലയില്‍ കുടുംബശ്രീക്കാര്‍ക്ക് കോഴിഫാമുകള്‍ തുടങ്ങാം

കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴിഫാമുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ കുടുംബശ്രീ/ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകളാണ് ആരംഭിക്കേണ്ടത്. നിലവില്‍…

അലങ്കാരമത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ അലങ്കാരമത്സ്യകൃഷി എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 20നു പരിശീലനം സംഘടിപ്പിക്കും. 550/-രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2370773

കാര്‍ഷികസംരംഭകര്‍ക്ക് സാമ്പത്തിക സഹായം

ഇന്ത്യയുടെ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയായ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഇപ്പോള്‍ പുതിയ ചില ഘടകങ്ങള്‍ക്കു കൂടി ഈ സാമ്പത്തികവര്‍ഷം സഹായം നല്‍കുന്നു. സെറികള്‍ച്ചര്‍, തേന്‍…

മുട്ടക്കോഴിയെ ശാസ്ത്രീയമായി വളർത്താന്‍ സൗജന്യ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023സെപ്റ്റംബർ 14, 15 തീയതികളിൽ ‘മുട്ടക്കോഴി വളർത്തൽ’ വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ. താല്പര്യമുള്ളവർ…

നുണകളുടെ കോട്ട പൊളിച്ച് ബ്രോയിലര്‍ ചിക്കന്‍

നുണകളുടെ സൂപ്പര്‍ഹൈവേയാണ് വാട്സാപ്. നട്ടാല്‍ കുരുക്കാത്ത നൂറുകണക്കിന് കള്ളങ്ങളാണ് അതിലൂടെ സ്ഥിരം പ്രവഹിക്കുന്നത്. അതില്‍ ഏറെ പ്രചാരം കിട്ടിയ നുണകളിലൊന്നാണ് ബ്രോയിലര്‍ക്കോഴി ഒരു ഭീകരനാണ് എന്നത്. മാരക കെമിക്കലുകളും ഹോര്‍മോണുകളും കൊടുത്താണ് ഇവയെ വളര്‍ത്തുന്നത്…