Menu Close

Tag: കേരളം

ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം നടപ്പാക്കുന്ന ബാക്യാർഡ് മിനി ആർ.എ.എസ് യൂണിറ്റ്, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്‌സ്, ത്രീ വിലർ ഐസ് ബോക്‌സ് എന്നീ ഘടകപദ്ധതികളിലേക്ക് അപേക്ഷ…

കുടിശികനിവാരണം തീയതി നീട്ടി

കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശദായകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അവസരം 2024 ജനുവരി 31 വരെ നീട്ടി. കുടിശികവരുത്തിയ ഓരോവര്‍ഷത്തിനും 10…

ആട് വളര്‍ത്തലില്‍ പരിശീലനം

കൊട്ടാരക്കര കില-സെന്റര്‍ഫോര്‍ സോഷ്യോ-ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 17 മുതല്‍ 19 വരെ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍/പഞ്ചായത്തുകളില്‍ നിന്നും…

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കേര പദ്ധതി നടപ്പിലാക്കുമ്പോൾ ഒല്ലൂർ കൃഷി സമൃദ്ധിയ്ക്കും പ്രത്യേകം പരിഗണന നൽകുമെന്നും മന്ത്രി…

മുളകില്‍ ഇലപ്പേനിന്‍റെ ആക്രമണം നിയന്ത്രിക്കാൻ

മുളകില്‍ ഇലപ്പേനിന്‍റെ ആക്രമണം മൂലം ഇലകളുടെ അരികുകള്‍ മുകളിലേക്ക് ചുരുളുകയും ഇല കപ്പ് പോലെയാവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ട് ആഴ്ച ഇടവിട്ട്…

കാർഷിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെൻറ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട…

കൂണ്‍ കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “കൂണ്‍ കൃഷി” എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഫെബ്രുവരി 2 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ…

യോ​ഗർട്ട് ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ഡയറി സയൻസ് & ടെക്നോളജി കോളേജിൽ 2024 ഫെബ്രുവരി 15, 16, 17 തിയ്യതികളിലായി യോ​ഗർട്ട് ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ പരിശീലനം നൽകുന്നു.…

തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ 2024 ജനുവരി 20ന് തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം നല്‍കും. 0474-2537300, 9447525485 നമ്പരുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍…

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാത്തവരുടെ ശ്രെദ്ധയ്ക്ക്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരില്‍ 2022 നവംബറിന് മുന്‍പ് പ്രസവാനുകൂല്യത്തിനും 2022 ഡിസംബറിന് മുന്‍പ് വിവാഹത്തിനും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ആധാര്‍ ബാങ്ക്പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ അംശാദായമടച്ചതിന്റെ കോപ്പിയും ഹാജരാക്കണം. ഫോണ്‍.…