Menu Close

Tag: കൃഷി

മുളകിലെ മണ്ടരിയെ ചെറുക്കാം

ഇലകളുടെ അരിക് താഴത്തേക്ക് മടങ്ങുന്നതാണ് ആദ്യ ലക്ഷണം. ഇലകളുടെ തണ്ടുകൾ നീണ്ട നേർത്ത എലിവാൽ രോഗം പിടിപെട്ടത് പോലെയുള്ള ലക്ഷണം കാണിക്കും.ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക. അസാഡിറാക്റ്റിൻ 3 മില്ലി…

വെണ്ടയിലെ തണ്ട് തുരപ്പൻ പുഴു

ഇളം തണ്ട് വാടിക്കരിയുന്നു, പുഴുക്കുത്തു ബാധിച്ച കായ്കൾ വളയുന്നു, പുഴുക്കുത്തുകളിൽ നിന്നും വിസർജ്യം പുറത്ത് വന്ന രീതിയിൽ കാണുന്നു എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾഇവയെ നിയന്ത്രിക്കുന്നതിന് കേട് ബാധിച്ച തണ്ട്, കായ ഇവ മുറിച്ചെടുത്ത്…

വമ്പിച്ച വിലക്കുറവില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും

കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്‍റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും സ്റ്റോക്ക് ക്ലിയറന്‍സിന്‍റെ ഭാഗമായി 2023 ഡിസംബര്‍ 20 മുതല്‍ വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക…

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബോധവത്ക്കരണവും സിറ്റിങ്ങും

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്ക് കുടിശികമൂലം യഥാസമയം ആനൂകൂല്യങ്ങള്‍ ലഭിക്കാത്തതും അപേക്ഷ സമര്‍പ്പിക്കുന്നതിലെ കാലതാമസവും സംബന്ധിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്ക്കരണവും നടത്തും. ഇതോടൊപ്പം അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023…

തീറ്റപുല്‍ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

അഞ്ചല്‍, ചാത്തന്നൂര്‍ ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും തരിശുഭൂമിയില്‍ തീറ്റപുല്‍ കൃഷി ചെയ്യുന്നതിന് സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 0474 2748098.

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (കക്കാക്കുന്ന്) -ല്‍…

അടുത്ത 5 ദിവസത്തെ മഴസാധ്യത

വിവിധജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.ഓറഞ്ച് അലർട്ട്2023 ഡിസമ്പര്‍ 18 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6…

ക്ഷീരസംഗമം 2023-24 ലോഗോ പ്രകാശനം ചെയ്തു

എറണാകുളം ജില്ലാ ക്ഷീരസംഗമം 2023-24 ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനിത റഹീം പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി മാധവൻ ലോഗോ ഏറ്റുവാങ്ങി. വൈസ്…

ഹൈടെക് കൃഷി, ഐ ഒ ടി & ഡ്രോണ്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം “ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്” എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. രജിസ്ട്രഷന്‍ ഫീസ്‌…

മത്സ്യബന്ധനോപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യബന്ധനോപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണി ച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ്…