Menu Close

Tag: കൃഷി

ഫെബ്രുവരിയിൽ കർഷക തൊഴിലാളി ക്ഷേമനിധി പ്രത്യേക ക്യാമ്പ്

നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 12, 15,…

ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 8,9 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024 ജനുവരി ആറിനകം പരിശീലന കേന്ദ്രത്തില്‍…

മലപ്പുറത്ത് വെറ്ററിനറി സർജന്റെ ഒഴിവ്

മൃഗ സംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ബാച്ച്ലർ ഓഫ് വെറ്ററിനറി സർവീസ്(ബി.വി.എസ്.സി), അനിമൽ ബസ്ബൻഡറി(എ.എച്ച്)…

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജനുവരി മൂന്ന് മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം…

സ്വാശ്രയ ബി.എസ്.സി (അഗ്രികൾച്ചർ) ന് ചേരാം

കേരള കാർഷിക സർവകലാശാലയ്ക്കു കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023- 24 അധ്യയനവർഷം മുതൽ സ്വാശ്രയരീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ 2024 ജനുവരി 3പകൽ 11മണിക്ക്…

അസിസ്റ്റൻറ് പ്രൊഫസര്‍: തീയതി നീട്ടി

കേരള കാർഷികസർവകലാശാല പട്ടാമ്പി പ്രദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ അഗ്രിക്കൾച്ചറൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി 30.12.2023 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.kau.in ഫോണ്‍:…

ജലസംരക്ഷണം: അവലോകന യോഗം ചേർന്നു

കേന്ദ്ര സർക്കാരിന്റെ ജലശക്തി അഭിയാന്റെ കീഴിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ…

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ അംഗമാവാം

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ഇപ്പോൾ അംഗമാവാം. 2023 ഡിസംബർ 31നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ,…

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി:

പോയ വർഷം മലപ്പുറത്തു വിതരണം ചെയ്തത് 5.60 കോടി രൂപ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ്…

അടൂരിലെ കാര്‍ഷിക പുരോഗതി

പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. അടൂരിലെ കാര്‍ഷിക പുരോഗതി…