ആലപ്പുഴ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ ഇറച്ചി കോഴികളെ 2023 നവംബര്‍ 3 ന് വില്‍ക്കുന്നു. കിലോഗ്രാമിന് 90 രൂപയാണ് വില. രാവിലെ 10.30നും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് വില്‍പ്പന. ഫോണ്‍:…
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 2023-24 വര്‍ഷത്തേക്കുള്ള മത്സ്യക്കുഞ്ഞ്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക പിഴസഹിതം അടച്ച് പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 നവംബര്‍ 26 വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍…
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ്ജ സർവകലാശാലയായി കേരള കാർഷിക സർവകലാശാല മാറുന്നു. കേരളപ്പിറവിദിനമായ നവംബർ 1 ന് ഇതിനോടനുബന്ധിച്ചുള്ള ധാരണാപത്രത്തിൽ കേരള കാർഷികസർവകലാശാല രജിസ്ട്രാറും അനർട്ട് ഡയറക്ടറും ഒപ്പുവെക്കും. തദവസരത്തിൽ ഈ രാജ്യത്തെ ആദ്യ…
കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം സംഘടിപ്പിക്കുന്നു. കേരളീയം ട്രേഡ് ഫെയര്‍ എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകള്‍. പ്രദര്‍ശന വിപണനം രാവിലെ 10 മുതല്‍ വൈകിട്ട് 10…
പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയും ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
മഴക്കാലങ്ങളില്‍ വെള്ളരിവര്‍ഗ്ഗ വിളകളില്‍ വരാന്‍ സാധ്യതയുള്ള രോഗമാണ് മൃദുരോമപ്പൂപ്പല്‍ രോഗം ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രൊപിനെബ് 70 WP 25 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മാങ്കോസെബ് 75 WP 3 ഗ്രാം ഒരു…
കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് ‘അര്‍പ്പിത’കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു.മികച്ച വിത്തുകള്‍, പച്ചക്കറി-തെങ്ങിന്‍…
2022ല്‍ റബ്ബര്‍ കൃഷിചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. 2023 നവംബർ 1 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി…
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ പുനലൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേന്‍, മംഗോ ജ്യൂസ്, മംഗോ പള്‍പ്പ്, നറുനീണ്ടി & പൈനാപ്പിള്‍ സിറപ്പുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ജ്യോതി’ എന്ന…