Menu Close

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട് യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 ഫെബ്രുവരി 19ന് രാവിലെ 10 .30 മണിക്ക് കോളേജിൽ നടക്കുന്ന വാക്ക് ഇൻ റർവ്യൂവിൽ പങ്കെടുക്കാം. വെബ്സൈറ്റുകൾ – www.kau.in, www.cohvka , ഫോൺ – 0487 2438302