തമിഴ്നാടിനു മുകളിൽ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 22 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…
കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം…
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സില്‍ക്ക് സമഗ്ര പ്രകാരം പട്ടികജാതി വിഭാഗം യുവാക്കള്‍ക്ക് പട്ടുനൂല്‍പ്പുഴു കൃഷിക്ക് സബ്സിഡി നല്‍കുന്നു. ഒരേക്കറില്‍ കുറയാത്ത കൃഷിഭൂമി ഉള്ളവര്‍ക്കും അല്ലെങ്കില്‍ അഞ്ച് വര്‍ഷ പാട്ടക്കരാര്‍ പ്രകാരം ഭൂമി പാട്ടത്തിന് എടുത്തും മള്‍ബറി…
പാലക്കാട്, ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ പരിധിയിലുള്ള നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍നിന്ന് 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെ ഫലങ്ങള്‍…
കോട്ടയം, ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടപ്പാക്കുന്ന സ്ഥാപനതല കൃഷി സംരംഭത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ നിർവഹിച്ചു. ആദ്യഘട്ടമായി 30 ചട്ടികളിൽ പയർ, ചീര,…
ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍…
പത്തനംതിട്ട, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി ഇരവിപേരൂർ കൃഷിഭവന്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാവാരത്തിന്റെയും ഉദ്ഘാടനം 2023 നവമ്പര്‍ 23 വ്യാഴം രാവിലെ 11 ന് കാവുങ്കല്‍ ജംഗ്ഷനില്‍ നടക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്…
റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 നവംബര്‍ 24-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന…
കൃഷിയിലെ വന്യജീവി നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സമാഹരിക്കുവാനായി ഒരു ഹാക്കത്തോണ്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ ആശയങ്ങളുള്ളവര്‍ 2023 ഡിസംബര്‍ 5 ന് മുമ്പായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷിവിജ്ഞാനകേന്ദ്രം, കണ്ണൂര്‍, കാഞ്ഞിരങ്ങാട് പി. ഒ…
കേരള കാർഷിക സർവ്വകലാശാലയും ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാർഷിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും കാർഷിക ഗവേഷണ കൗൺസിലിലെ മുതിർന്ന ശാസ്ത്രജ്ഞരും നബാർഡ് ഉദ്യോഗസ്ഥരും…