കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2022 നവംബറിന് മുമ്പ് പ്രസവാനുല്യത്തിനും 2022 ഡിസംബറിന് മുമ്പ് വിവാഹത്തിനും അപേക്ഷ നല്‍കി രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ ഈ വര്‍ഷം…
വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിക്ക് മേപ്പയ്യൂരിൽ 12ാം വാർഡിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു. ഓരോ വീടിനും…
വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നാടന്‍ തെങ്ങിന്‍തൈകള്‍ വിവിധയിനം പച്ചക്കറിതൈകള്‍, കറിവേപ്പിന്‍തൈകള്‍, വാഴ, ഓര്‍ക്കിഡ്, ടിഷ്യുകള്‍ച്ചര്‍തൈകള്‍, ജൈവരോഗകീടനിയന്ത്രണ ഉപാധികള്‍ എന്നിവ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0484 2809963.
വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2023 ഡിസംബര്‍ 31 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍,…
2023 ഡിസംബർ 16 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. 2023 ഡിസംബർ 17 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
പത്തനാപുരം നിയോജകമണ്ഡലത്തില്‍ നവകേരള സദസിന്റെ പ്രചരണാര്‍ഥം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന അധ്യക്ഷയായി. കൃഷി…
കുട്ടനാട്ടിലെ പുഞ്ചകൃഷി ആരംഭിച്ച വെളിയനാട് പഞ്ചായത്തിലെ തൈപ്പറമ്പ് വടക്ക്, പടിഞ്ഞാറെ വെള്ളിസ്രാക്ക എന്നീ പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്‍റെ സാന്നിദ്ധ്യം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രത്തിന്‍റെ ഫീല്‍ഡ്തല നിരീക്ഷണത്തില്‍ കണ്ടെത്തി. ഈച്ച വര്‍ഗ്ഗത്തില്‍പ്പെട്ട ഈ…
NABARD ന്‍റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സംയോജിത കൃഷിയില്‍ 10 ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലുള്ള 40 വയസ്സിനു താഴെയുള്ള കര്‍ഷകര്‍ക്കാണ് മുന്‍ഗണന. പദ്ധതിയുടെ…
കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പിക്കണം. അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍നമ്പര്‍…
കോട്ടയം, ജില്ലാ ക്ഷീരസംഗമം 2024 ൻ്റെ ലോഗോ ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. “ഉണർവ്- അക്ഷര നഗരിയുടെ ക്ഷീരധ്വനി ” എന്ന പേരിൽ 2024 ജനുവരി അഞ്ച്…