Menu Close

വിളിക്കൂ, മണ്ണുപരിശോധനശാല നിങ്ങളുടെ അരികിലെത്തും

കൃഷിഭവനുകള്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും മറ്റു സംഘടനകള്‍ക്കും മണ്ണുസാമ്പിളുകള്‍ പരിശോധനക്കാനുണ്ടെങ്കില്‍ അതാതു ജില്ലകളിലെ മൊബൈല്‍ സോയില്‍ ടെസ്റ്റിങ് ലാബ് (MSTL)കള്‍ നിങ്ങളുടെ പ്രദേശത്തുവന്ന് സൗജന്യമായി മണ്ണുപരിശോധിച്ച് അന്നുതന്നെ പരിശോധനഫലവും കര്‍ഷകര്‍ക്ക് അവബോധക്ലാസും സംഘടിപ്പിക്കുന്നു. ജില്ലകളിലെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാലയിലെ അസിസ്റ്റന്‍റ് സോയില്‍ കെമിസ്റ്റുമാരുടെ ഫോണ്‍:
തിരുവനന്തപുരം: 9383471213, 9349325699
കൊല്ലം: 9383470339, 8921990789
പത്തനംതിട്ട: 9383470511, 9946314440
ആലപ്പുഴ 9383470575, 9446026986
കോട്ടയം: 9383470716, 9387765742
ഇടുക്കി: 9383470830, 9446880695
തൃശ്ശൂര്‍: 9383471412, 9744480965
പാലക്കാട്: 9383471469, 9497826489
മലപ്പുറം: 9383471628, 9495156068
കോഴിക്കോട്: 9383471792, 9447289615
കണ്ണൂര്‍: 9383472040, 9847973390
കാസര്‍ഗോഡ്: 04994227428, 9495768847