കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് ഓപ്പറേഷൻ ബാങ്കിംഗ്& മാനേജ്മെന്റിൽ 2024-25 അധ്യയനവർഷത്തെ MBA(അഗ്രി ബിസിനസ് മാനേജ്മെന്റ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, അപേക്ഷ ഫീസ് എന്നിവയടക്കമുള്ള വിശദമായ…
കുരുമുളകുചെടിയുടെ വേര് ഉപരിതലത്തിൽ മാത്രമേ പടരൂ. അതിനാൽ കുരുമുളകുചെടിക്ക് മണ്ണിനടിയിലുള്ള ജലം ആഗിരണം ചെയ്യാൻ കഴിയില്ല. വിളവെടുപ്പിനുശേഷം വരൾച്ച ഒഴിവാക്കുന്നതിനായി കുരുമുളകുകൊടികൾ നനയ്ക്കുന്നതു നല്ലതാണ്. തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികളുടെ ചുവട്ടിൽ നിന്ന് 75…
കവുങ്ങിൻതടിയിൽ ദീർഘനാൾ സൂര്യപ്രകാശം നേരിട്ടടിച്ചാൽ പൊള്ളി പലഭാഗത്തും നീളത്തിൽ പാടുവീഴുന്നതു കാണാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് വെയിലടിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകും.സ്വർണ്ണമഞ്ഞനിറത്തിൽ ആദ്യമുണ്ടാകുന്ന പാടുകൾ ക്രമേണ കടും തവിട്ടുനിറമാവുകയും തുടർന്ന് നെടുനീളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാവുകയുംചെയ്യും.…
വേനൽപരിചരണമായി തെങ്ങിൻതടത്തിലും തോട്ടത്തിൽ മുഴുവനായും ലഭ്യമായ ജൈവവസ്തുക്കളുപയോഗിച്ച് പുതയിടുക. തെങ്ങോലകൾ കത്തിച്ചുകളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്നുനാലുനിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോർ 7-8 സെ. മീറ്റർ കനത്തിൽ വിരിക്കുകയോ ചെയ്യുക.തെങ്ങിൻചുവട്ടിൽനിന്ന് 1.5-2 മീറ്റർ…
വേനല്‍ക്കാലത്ത് വാഴത്തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജലാഗിരണശേഷി വർദ്ധിപ്പിക്കണം. കരിയില, ഓല, മറ്റു ജൈവാവശിഷ്ടങ്ങൾ എന്നിവകൊണ്ട് തടത്തിൽ പുതയിടണം. ജലലഭ്യതയനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുകയാവാം.• കണിക ജലസേചനരീതി (12…
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളിൽ പാടത്തെപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചനരീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ മാത്രം അടുത്ത നന…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോക്കനട്ട് കൗണ്‍സില്‍ 2024-25 പദ്ധതി പ്രകാരം 50% സബ്‌സിഡി നിരക്കില്‍ എറണാകുളം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖാന്തിരം നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്…
കള്ളക്കടൽപ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തെക്കൻതമിഴ്നാടുതീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ആയതിനാൽ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 2024…
കേരളത്തിലെ പല കടല്‍ത്തീരങ്ങളിലും നാശനഷ്ടമുണ്ടാക്കുന്നതായി വാര്‍ത്തകളില്‍ കടന്നുവരുന്ന പേരാണ് കള്ളക്കടല്‍ പ്രതിഭാസം (Swell Surge). എന്താണിത്?ശക്തിയായ കടലാക്രമണത്തിന് കാരണമായി മാറുന്നതാണ് ‘കള്ളക്കടല്‍’ പ്രതിഭാസം. അതെന്തെന്നറിയാന്‍ ആദ്യം തിരമാലകളെക്കുറിച്ചറിയണം. തീരപ്രദേശത്തു നാം സാധാരണയായി കാണുന്ന തിരമാലകളെല്ലാം…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 27 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…