Menu Close

Tag: ഇഞ്ചി

പത്താമുദയം. നമ്മുടെ നടീലുത്സവം. അതിനുപിന്നിലെ രഹസ്യമെന്ത്?

ഈ വര്‍ഷം നാളെയാണ് (ഏപ്രില്‍ 23) പത്താമുദയം. പരമ്പരാഗത കാര്‍ഷികകലണ്ടറിലെ നടീല്‍ദിവസമാണിത്. മേടപ്പത്ത് (മേടം പത്ത്) എന്നും ഇതിനു ചിലസ്ഥലത്തു വിളിപ്പേരുണ്ട്. വിത്തുവിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ നേരമായി ഈ ദിവസത്തെ പഴമക്കാര്‍ കരുതിപ്പോന്നു.എന്താണ്…

ഇഞ്ചിയിലെ ചീച്ചിൽ രോഗം പരിഹരിക്കാം

ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും. രോഗബാധയേറ്റ ഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ…

കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ

കേരള കാർഷിക സർവ്വകലാശാല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പട്ടാമ്പിയിൽ വച്ച് 2024 മാർച്ച് 4ന് രാവിലെ 10 മണി മുതൽ 5 മാണി വരെ “കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ”…

ഇഞ്ചിക്ക് മഴക്കാലകരുതല്‍

ഇഞ്ചിയില്‍ കാണുന്ന മൂടുചീയല്‍ രോഗം നിയന്ത്രിക്കാന്‍ തടത്തില്‍ കാണുന്ന അഴുകിയ മൂട് പിഴുതെടുത്ത് നീക്കം ചെയ്ത് ഒരു ശതമാനം ബോര്‍ഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക. കൂടാതെ ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് തുടങ്ങിയ മിത്രജീവാണുക്കളുടട കള്‍ച്ചറുകളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുന്നത്…