Menu Close

ദേശീയ ജൈവകര്‍ഷകസമ്മേളനം : ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാൾ ബുക്ക് ചെയ്യാം

2023 ഡിസംബർ 28,29,30 തീയതികളിൽ ആലുവയിൽ നടക്കുന്ന OFAI ഓർഗാനിക് ഫാർമേഴ്‌സ് നാഷണൽ കൺവെൻഷനിൽ ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ജൈവകർഷക കൂട്ടായ്മകൾ, കർഷക ഉൽപാദക സംഘടനകൾ, കർഷകർ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, എസ് എച്ച് ജി, എൽ എൽ പി, പ്രൊപ്രൈറ്റർഷിപ്പ് തുടങ്ങിയവർക്ക്
സ്റ്റാൾ രജിസ്ട്രേഷനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9539908509 7306793706 ഇമെയിൽ: myofai@gmail.com