Menu Close

Tag: ശീതകാല പച്ചക്കറിക്കൃഷി

ശീതകാല പച്ചക്കറിക്കൃഷിയിൽ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ…

ശീതകാലവിളകളുടെ തൈകള്‍ വില്‍പ്പനയ്ക്ക്

കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്ലവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിവിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. 2023 സെപ്തംബര്‍ 25 മുതല്‍…

ശീതകാലകൃഷി ഇപ്പോള്‍ തുടങ്ങൂ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശീതകാലകിഴങ്ങുവിളകളായ കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്യുന്നത്. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന വിളകളാണിത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി…

ശീതകാല പച്ചക്കറിക്കൃഷിയില്‍ പരിശീലനം

ശീതകാലപച്ചക്കറികള്‍ കൃഷി ചെയ്തു തുടങ്ങേണ്ട സമയം സെപ്തംബര്‍ പകുതിയോടെയാണ്. എങ്കിലാണ് ഏറ്റവും മികച്ച വിളവ് ലഭിക്കുക. ശീതകാല പച്ചക്കറിവിളകളുടെ ഉത്പാദനം എന്ന വിഷയത്തില്‍ തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷികസര്‍വകലാശാല കേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 14,15…