Menu Close

ശീതകാലവിളകളുടെ തൈകള്‍ വില്‍പ്പനയ്ക്ക്

കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്ലവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിവിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. 2023 സെപ്തംബര്‍ 25 മുതല്‍ വില്‍പ്പന ഉണ്ടായിരിക്കുന്നതാണ്. ആവശ്യക്കാര്‍ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രവുമായി നേരിട്ടു ബന്ധപ്പെടണമെന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.