Menu Close

Tag: വെറ്ററിനറി ഡോക്ടര്‍

വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം: വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന്…

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ‘രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍’ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി 2024 ജൂണ്‍ 13…

വെറ്ററിനറി ഡോക്ടര്‍ നിയമനം

പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി 2024 മേയ് 22 ന് രാവിലെ 11 ന് പുത്തൂര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക്…

വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച 15 ന്

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി ഡോക്ടര്‍ ഒഴിവിൽ താത്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍…

കൊല്ലത്ത് വെറ്ററിനറി സര്‍ജനെ ആവശ്യമുണ്ട്

കൊല്ലം ജില്ലയിലെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കുന്നു. 2024 ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ജില്ലാ മൃഗസംരക്ഷണ ആഫീസിലാണ് അഭിമുഖം നടക്കുക.…

വെറ്ററിനറി ഡോക്ടര്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 11-ന്

ആലപ്പുഴ, മുതുകുളം ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നു. സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികള്‍ക്കാണ് അവസരം. ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെക്ട്രിക്‌സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി…

വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു

തളിക്കുളം, മുല്ലശ്ശേരി, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രി സമയങ്ങളില്‍ അത്യാഹിത മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍…