കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിൽ നെല്‍കൃഷിയും. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ്…
കോട്ടയം, ഈ വർഷത്തെ വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള കൊയ്ത്ത്-മെതിയന്ത്രങ്ങളുടെ വാടക നിശ്ചയിച്ചു. സാധാരണ നിലങ്ങളിൽ മണിക്കൂറിന് പരമാവധി 1900 രൂപയും വള്ളത്തിൽ കൊണ്ടുപോകുന്നതുപോലെയുള്ള ഘട്ടങ്ങളിൽ മണിക്കൂറിന് പരമാവധി 2100 രൂപയുമാണ് വാടക.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ റബ്ബര്‍ ടാപ്പിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രദര്‍ശനവും, പ്രായോഗിക പരിശീലനവും വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ ആദ്യ പരിശീലനം പുനലൂര്‍ കേരള അഗ്രോ ഫൂട്ട് പ്രോഡക്ട്സ് കോമ്പൗണ്ടില്‍…
2022 വര്‍ഷെ ത്ത ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷക, മികച്ച കാവ് സംരക്ഷണം മികച്ച ജൈവവൈവിധ്യ…
മൃഗ സംരക്ഷണ വകുപ്പ് മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പറവട്ടാനി…
മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറി തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് മൂന്നു രൂപയാണ് വില.…
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ മികച്ച മൃഗക്ഷേമ പ്രവർത്തകർക്കുള്ള ഈ വർഷത്തെ അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ വിതരണോദ്ഘാടനം നിർവഹിച്ചു.10,000 രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ…
അയ്മനം കൃഷിഭവൻ പരിധിയിലുള്ള വട്ടക്കായൽ തട്ടേപാടം പാടശേഖരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് നെൽച്ചെടിയിൽ സൂക്ഷ്മമൂലകങ്ങൾ തളിച്ച് കാട്ടി, കാർഷികയന്ത്രവത്ക്കരണത്തിലെ നവീനസാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തി കൃഷി വകുപ്പിന്റെ പ്രവർത്തിപരിചയ പരിപാടിക്കു തുടക്കം. കാർഷികയന്ത്രവത്ക്കരണത്തിലെ നവീനസാങ്കേതികവിദ്യകൾ അതിവേഗം കർഷകരിലേക്ക്…
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര…
ക്ഷീരവികസന വകുപ്പിന്റെ 2023-24 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. വ്യക്തിഗത വിഭാഗങ്ങളില്‍…