പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ഇ-കെ.വൈ.സി നടപടികള്‍ 2023 ഒക്ടോബര്‍ 16 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇ-കെ.വൈ.സി, ആധാര്‍ സീഡിങ് നടപടികള്‍ക്കായി കൃഷി…
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വിവിധ ഘടക പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/ മത്സ്യ പരിപാലന യൂണിറ്റ്, കല്ലുമ്മക്കായകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്‍സുലേറ്റഡ്…
തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് ബാംഗ്ലൂരിന്‍റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 11 ന് തൃശ്ശൂർ ജില്ലയിലെ പട്ടികവർഗ്ഗ കർഷകർക്കായി വിളപരിപാലന ക്ലാസ് നൽകുകയും കൃഷിക്കാവശ്യമായ വിത്ത്, വളം,…
കേരളത്തിന് അനുയോജ്യമായ മത്സ്യ ഉത്പാദന വിപണന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം മംഗലംഡാമില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യ മേഖലയില്‍ നൂതനമായ…
കുഴുപ്പിള്ളിയിലും പള്ളിപ്പുറത്തുമായി പൊക്കാളി കൃഷിക്കു വേണ്ടി സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കാൻ രണ്ടുകോടി ആറുലക്ഷത്തി മുപ്പത്തിയൊൻപതിനായിരം (2,06,39,000 ) രൂപ അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ കുഴുപ്പിള്ളിയിൽ 200 ഹെക്ടറും പള്ളിപ്പുറത്ത്…
ഫിഷറീസ് വകുപ്പിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യ ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 16.…
ചിതറ പഞ്ചായത്തില്‍ തൂറ്റിക്കല്‍ പാലാംകോണം ഏലായില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം. വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിയ പാലാംകോണം വയലുകളില്‍ പഞ്ചായത്ത്, കൃഷി ഭവന്‍, പാലാംകോണം നെല്‍കര്‍ഷക ഗ്രൂപ്പ്, ജീവ ജെ എല്‍ ജി കൃഷിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 12ന് രാവിലെ 10 മുതല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്താഫീസില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും നിലവില്‍…
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അംഗീകൃത നഴ്‌സറികളില്‍നിന്നും 45 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞ് ഒന്നിന് 130 രൂപ നിരക്കില്‍ വില്‍പനക്ക്. താത്പര്യമുള്ളമുള്ളവര്‍ 9400402000 (ചിറ്റിലഞ്ചേരി), 9961103015 (കാവശ്ശേരി), 9400251027 (കരിമ്പ), 9744144344 (പട്ടാമ്പി) എന്നീ…
തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്‍റെ ചങ്ങാതിമാര്‍ക്കായി (എീഇഠ) കോള്‍ സെന്‍റര്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത്…