Menu Close

Tag: വാര്‍ത്താവരമ്പ്

ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം

നവകേരള സദസ്സിന്‍റെ ഭാഗമായി കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 29ന് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

നവകേരള സദസ്സിന്‍റെ ഭാഗമായി കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 28ന് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പെറ്റ് ഡോഗ് മാനേജ്മെന്‍റ് വിഷയത്തില്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 27ന് പെറ്റ് ഡോഗ് മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

കൂണ്‍ കൃഷിയിൽ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ 2023 നവംബര്‍ 24 ന് പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന…

റബ്ബറിന്‍റെ നടീല്‍, പരിപാലനം: ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിന്‍റെ നടീല്‍, പരിപാലനം എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം 2023 നവംബര്‍ 28-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന…

കർഷകർക്കുള്ള പൊതു നിർദ്ദേശം

കീട രോഗ സാധ്യത കൂടിയ സാഹചര്യമായതിനാൽ കൃത്യമായി വിളകൾ നിരീക്ഷിക്കുകയും തുടക്കത്തിൽ തന്നെ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുക. കീടരോഗ നിയന്ത്രണം സമീപത്തുള്ള കർഷകർ കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യുന്നത് രോഗം ബാധിക്കുന്നതു ഇല്ലാതാക്കാൻ കൂടുതൽ…

വാഴയിലെ സിഗട്ടോക്ക രോഗം

സിഗട്ടോക്ക രോഗം തടയുന്നതിനായി നിശ്ചിത അകലത്തിൽ വാഴകൾ നടാൻ ശ്രദ്ധിക്കുക. രോഗം വന്ന ഭാഗങ്ങൾ മുറിച്ചു നശിപ്പിക്കുക. സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കുക. രോഗം…

പച്ചക്കറി

പച്ചക്കറി തൈകൾ പറിച്ചു നടാവുന്നതാണ്. കൃഷിയിടങ്ങളിൽ 1 മുതൽ 3 കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെന്റൊന്നിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ചേർത്തുകൊടുക്കണം. 10 ദിവസത്തിന് ശേഷം ട്രൈക്കോഡെർമ സമ്പുഷ്ടമായ ജൈവവളത്തോടൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ…

വാഴയിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണം

ആക്രമണം  തടയുന്നതിനായി ബാസില്ലസ് തുറിഞ്ചിയൻസിസിന്റെ അനുയോജ്യമായ ഫോർമുലേഷനുകൾ തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ചുകൊടുക്കുക. കീടാക്രമണം കൂടുതലുള്ള ഇലകൾ പുഴുക്കളോടൊപ്പം നശിപ്പിച്ചു കളയുക. ശല്യം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3…

മഴ തുടരും

മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതി ചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തിൽ നവംബർ 23…