ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം 2025 ആഗസ്റ്റ് 29 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡോ:അസ്മ ഇദ്രീസ് (MVSc, Assistant Professor) നേതൃത്വത്തിൽ മുട്ട…
നല്ല വളക്കൂറുള്ള മണ്ണിലും ധാരാളം ജൈവവളം ചേർക്കുന്ന കുരുമുളകുകൊടിക്കും രാസവളം കുറച്ചു നൽകിയാൽ മതി. കൊടിയുടെ ചുറ്റും രണ്ടടിവ്യാസത്തിൽ എടുത്ത തടത്തിൽ വളം വിതറി മുപ്പല്ലി കൊണ്ട് കൊത്തിച്ചേർക്കാം. തടമെടുക്കുമ്പോൾ വേരുകൾക്ക് മുറിവേറ്റാൽ ദ്രുതവാട്ടത്തിനുള്ള…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 09.09.2025 മുതൽ 20.09.2025 വരെ 10 ദിവസങ്ങളിലായി “ക്ഷീരോൽപന്ന നിർമ്മാണ പരിശീലന” പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ…
പരമ്പരാഗത പാരമ്പര്യേതര മേഖലകളിലെ റബ്ബർതോട്ടങ്ങളിൽ 2025-ൽ ഇല രോഗങ്ങൾക്ക് പ്രതിരോധനടപടിയായി മരുന്നുതളി നടത്തിയതിനുള്ള ധനസഹായത്തിന് റബ്ബർ ഉത്പാദകസംഘങ്ങൾക്ക് അപേക്ഷിക്കാം. റബ്ബർബോർഡ് വെബ്സൈറ്റിലുള്ള ‘സർവീസ് പ്ലസ്’ പോർട്ടൽ വഴി 2025 സെപ്റ്റംബർ 20 വരെ സംഘങ്ങൾക്ക്…
കാർഷിക മേഖലയിലെ ഇൻപുട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. 48 ആഴ്‌ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 40 സെഷനുകളും 8 ഫീൽഡ് സന്ദർശനങ്ങളും…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ 2025-26 അദ്ധ്യയന വർഷത്തെ വിവിധ പി.ജി/പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, അപേക്ഷാ ഫീസ് എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷ…
കേരള സർക്കാർ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൌണ്ടില് മുറിച്ച് സൂക്ഷിച്ചിട്ടുള്ള ആഞ്ഞിലിമരം പരസ്യമായി ലേലം കൈക്കൊള്ളുന്നതിന് നിബന്ധനകൾക്ക് വിധേയമായി GST അക്കൌണ്ട് നമ്പർ ഉള്ള വ്യക്തി/സ്ഥാപനങ്ങളെ ക്ഷണിച്ചു കൊള്ളുന്നു. ലേല തീയതി 26/08/2025…
തക്കാളിയിലെ ബാക്റ്റീരിയൽ വാട്ടം തടയാൻ വിത്ത് സംസ്കരണം, തൈകൾ മുക്കിവയ്ക്കൽ, സ്യൂഡോമോണസ് ഫ്ലൂറസെൻസ് (20 ഗ്രാം / ലിറ്റർ വെള്ളം) ഉപയോഗിച്ച് മണ്ണ് കുതിർക്കുകയും ചെയ്യുന്നത് ഫലപ്രദമാണ്.
സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം 2025-26 ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് സെക്രട്ടേറിയേറ്റ് ഗാർഡനിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 27.08.2025 നു ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിന്…
ആലപ്പുഴ ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ നിന്നും 45 ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളുടെ വില്പനക്കായി ബുക്കിംഗ് സ്വീകരിക്കുന്നു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ 0479 2449268, 2959268, 9447790268 എന്നീ ഫോൺ നമ്പരുകളിൽ തിങ്കൾ…