Menu Close

Tag: പരിശീലനം

പയർ കൃഷിക്ക് മാർഗനിർദ്ദേശങ്ങൾ

പയർ എല്ലാക്കാലത്തും കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശവും വളക്കൂറുള്ള മണ്ണും അത്യാവശ്യം സെന്റിന് 3 കിലോ പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണു നന്നായി കിളച്ചു മറിച്ചശേഷം ഒന്നരയടി അകലത്തിൽ ചാലു കോരാം. രണ്ടാഴ്‌ചയ്ക്കുശേഷം ട്രൈക്കോ…

വെള്ളാനിക്കരയിൽ കാർഷിക പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര  ഇൻസ്ട്രക്ഷണൽ ഫാമിൽ  നഴ്സറി പരിപാലനവും പ്രജനന രീതികളും (08/07/2025 – 09/07/2025),  പച്ചക്കറി വിളകളിലെ കൃത്യതാ കൃഷിരീതി (14/07/2025)  എന്നീ  വിഷയങ്ങളെ ആസ്പദമാക്കി  പ്രവർത്തി പരിചയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപ വീതം  പരിശീലനം…

മഴക്കാലത്ത് തെങ്ങിൽ കുമിള്‍രോഗം

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾരോഗങ്ങളാണ് ചെന്നീരൊലിപ്പ്, കൂമ്പുചീയൽ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻപിണ്ണാക്ക് ചേർക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോർഡോ കുഴമ്പോ…

ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക്

അന്താരാഷ്ട്ര ചക്ക ദിനമായ 2025 July 4 നോടനുബന്ധിച്ച് തൃശൂർ വടക്കെ സ്റ്റാന്റിനു സമീപമുള്ള എലൈറ്റ് സൂപ്പർമാർക്കറ്റിൽ ചക്ക ഉത്സവം സംഘടിപ്പിച്ചു. മൂന്നു ദിവസം നീളുന്ന ഉത്സവത്തിൽ ചക്കയെ അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഉല്പന്നങ്ങൾ വിപണനമേളയിൽ…

വാഴതൈയും ഇഞ്ചിതൈയും വില്പനയ്ക്ക്

കേരളഅഗ്രിക്കള്‍ച്ചറൽ  യുണിവേഴ്സിറ്റിയിലെവെള്ളാനിക്കരയിലുള്ള  ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ  ഗ്രാൻഡ് നെയ്ൻ വാഴതൈകളും (Rs. 20/-) നല്ലയിനം ഇഞ്ചിതൈളും (Rs. 5/-) വില്പനക്ക്. ഫോൺ നമ്പർ. 9048178101.

കിളിമാനൂർ വിളാരോഗ്യ കേന്ദ്ര ഉദ്ഘാടനവും ഞാറ്റുവേല ചന്തയും

കിളിമാനൂർ കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 2025 ജൂലൈ 5 ന് രാവിലെ 10.30 ന് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ് അംബിക നിർവ്വഹിക്കുന്നു. ഇതോടനുബന്ധിച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു.…

സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം

കേരള സർക്കാറിന്റെ സ്മമാർട്ട് കൃഷിഭവൻ പദ്ധതി പ്രകാരം നവീകരിച്ച കയ്യൂർ-ചീമേനി സ്‌മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം 2025 ജൂലൈ 11 ന് വെള്ളിയാഴ്ച 3 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു. ചടങ്ങിൽ…

കൃഷിഭവൻ ഉദ്ഘാടനം

ചിറ്റൂർ നിയോജക മണ്ഡലം പെരുവെമ്പ് ഗ്രാമ പഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം 2025 ജൂലൈ 10 ന് ഉച്ചയ്ക്ക് 3.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കേരള…

നെല്ല് പറിച്ചു നടീൽ

പാടത്തു നിന്നും വെള്ളവും വളവും ഒഴുകി നഷ്ടപ്പെടാതിരിക്കാൻ വരമ്പുകളിലെ ദ്വാരങ്ങളെല്ലാം ചെളി ഉപയോഗിച്ച് അടക്കുക. നടുന്നതിന് മുൻപ് സ്യൂഡോമോണസ് ലായനിയിൽ (250 ഗ്രാം 750 മില്ലി വെള്ളത്തിൽ) ഞാറിന്റെ വേരുകൾ 20 മിനിട്ടു നേരം…

ക്ഷീരകർഷകർക്ക് പരിശീലനം

ക്ഷീര വികസന വകുപ്പിന്റെ   വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ജുലൈ 10, 11   എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  0471-2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക അല്ലെങ്കിൽ വാട്സ്…