എയർ ലെയറിങ്ങ് എന്നത് മരം പൊട്ടിക്കാതെ തന്നെ അതിൽ നിന്ന് പുതുതായി തൈകൾ ഉണ്ടാക്കാനുള്ള പ്രാചീനമായ ഒരു പുനരുത്പാദന സാങ്കേതിക വിദ്യയാണ്.നമ്മുടെ പറമ്പിലെ ഉയർന് വളർന്ന മരങ്ങളിലും മറ്റും ചെയ്യുന്ന പ്രക്രിയ ആണ് മുറിവുണ്ടാക്കി…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :…
പയർ എല്ലാക്കാലത്തും കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശവും വളക്കൂറുള്ള മണ്ണും അത്യാവശ്യം സെന്റിന് 3 കിലോ പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണു നന്നായി കിളച്ചു മറിച്ചശേഷം ഒന്നരയടി അകലത്തിൽ ചാലു കോരാം. രണ്ടാഴ്‌ചയ്ക്കുശേഷം ട്രൈക്കോ…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിൽ നഴ്സറി പരിപാലനവും പ്രജനന രീതികളും (08/07/2025 – 09/07/2025), പച്ചക്കറി വിളകളിലെ കൃത്യതാ കൃഷിരീതി (14/07/2025) എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രവർത്തി പരിചയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപ വീതം പരിശീലനം…
മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾരോഗങ്ങളാണ് ചെന്നീരൊലിപ്പ്, കൂമ്പുചീയൽ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻപിണ്ണാക്ക് ചേർക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോർഡോ കുഴമ്പോ…
അന്താരാഷ്ട്ര ചക്ക ദിനമായ 2025 July 4 നോടനുബന്ധിച്ച് തൃശൂർ വടക്കെ സ്റ്റാന്റിനു സമീപമുള്ള എലൈറ്റ് സൂപ്പർമാർക്കറ്റിൽ ചക്ക ഉത്സവം സംഘടിപ്പിച്ചു. മൂന്നു ദിവസം നീളുന്ന ഉത്സവത്തിൽ ചക്കയെ അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഉല്പന്നങ്ങൾ വിപണനമേളയിൽ…
കേരളഅഗ്രിക്കള്‍ച്ചറൽ യുണിവേഴ്സിറ്റിയിലെവെള്ളാനിക്കരയിലുള്ള ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ ഗ്രാൻഡ് നെയ്ൻ വാഴതൈകളും (Rs. 20/-) നല്ലയിനം ഇഞ്ചിതൈളും (Rs. 5/-) വില്പനക്ക്. ഫോൺ നമ്പർ. 9048178101.
കിളിമാനൂർ കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 2025 ജൂലൈ 5 ന് രാവിലെ 10.30 ന് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ് അംബിക നിർവ്വഹിക്കുന്നു. ഇതോടനുബന്ധിച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു.…
കേരള സർക്കാറിന്റെ സ്മമാർട്ട് കൃഷിഭവൻ പദ്ധതി പ്രകാരം നവീകരിച്ച കയ്യൂർ-ചീമേനി സ്‌മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം 2025 ജൂലൈ 11 ന് വെള്ളിയാഴ്ച 3 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു. ചടങ്ങിൽ…
ചിറ്റൂർ നിയോജക മണ്ഡലം പെരുവെമ്പ് ഗ്രാമ പഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം 2025 ജൂലൈ 10 ന് ഉച്ചയ്ക്ക് 3.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കേരള…