Menu Close

Tag: തൃശൂര്‍

കുട്ടിക്കര്‍ഷകരെ ആദരിച്ചു

തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു…

ഇടവിളക്കിറ്റുകള്‍ വിതരണം ചെയ്തു

തൃശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിളക്കിറ്റുകള്‍ വിതരണംചെയ്തു. വിതരണോദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ലക്ഷ്മി പദ്ധതിവിശദീകരണം നടത്തി. ഇഞ്ചി, മഞ്ഞള്‍, ചേന,…

അടുക്കളമുറ്റക്കൃഷിയൊരുക്കാൻ കടങ്ങോട് ഗ്രാമ പഞ്ചായത്ത്

തൃശൂര്‍ ജില്ലയിലെ കടങ്ങോട് ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളമുറ്റത്ത് പച്ചക്കറിക്കൃഷി പദ്ധതി ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 55 കുടുംബങ്ങൾക്ക് 12…

ഒരു വര്‍ഷത്തിനുള്ളില്‍ കേരളം പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ ചിഞ്ചുറാണി

പാലുത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാകുകയാണെന്നും അതിന് ആക്കം കൂട്ടാന്‍ തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കുമെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. തൃശൂര്‍ ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി

തൃശൂർ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി…

കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി ✓ 144 കൃഷിക്കൂട്ടങ്ങൾ…

പച്ച കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിക്കാം

തൃശൂര്‍, ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷിചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍നിന്ന് ലഭിക്കും.…

ജൈവമാലിന്യത്തിൽനിന്ന് സമ്പത്ത്- നൈപുണ്യവികസന പരിപാടി

നബാർഡിന്റെ ധനസഹായത്തോടെ കാർഷിക സർവ്വകലാശാല നടപ്പിലാക്കുന്ന “ജൈവമാലിന്യത്തിൽ നിന്നും സമ്പത്ത്” എന്ന നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി കടങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം നൽകി. കാർഷിക സർവ്വകലാശാലയിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. മായാദേവി…

ജൈവകൃഷിയില്‍ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുമായി കേരള കാർഷികസർവകലാശാല

കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…

പൂക്കോട്ട് പച്ചത്തേങ്ങ സംഭരണകേന്ദ്രം തുറക്കുന്നു

കേരകർഷകർക്കു കൈത്താങ്ങായി കോട്ടപ്പടി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 2023 നവമ്പര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എൻ.കെ. അക്ബർ (എം.എൽ.എ, ഗുരുവായൂർ) നിർവഹിക്കുന്നു. വി.പി. വിന്‍സന്റ് (പ്രസിഡന്റ്, കോട്ടപ്പടി…