Menu Close

Tag: കോട്ടയം

പാലയിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ പാല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പാലയിലെ കാര്‍ഷിക പുരോഗതി…

പൂഞ്ഞാറിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പൂഞ്ഞാറിലെ കാര്‍ഷിക പുരോഗതി…

പാമ്പാടിയിൽ കിസാൻ മേള നവംബർ 28, 29

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം, പാമ്പാടി ബ്ലോക്ക്പഞ്ചായത്തിനു കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭവനുകൾ സംയുക്തമായി നടത്തുന്ന കാർഷികമേള ഇന്നും നാളെയുമായി (നവംബർ 28,29) പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഹാളിൽ നടക്കും. മേളയുടെ ഉദ്ഘാടനം…

ഉഴവൂരിൽ സ്ഥാപനതല കൃഷിസംരംഭത്തിന് തുടക്കം

കോട്ടയം, ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടപ്പാക്കുന്ന സ്ഥാപനതല കൃഷി സംരംഭത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ നിർവഹിച്ചു. ആദ്യഘട്ടമായി 30 ചട്ടികളിൽ പയർ, ചീര,…

സംരംഭകര്‍ ശ്രദ്ധിക്കുക. ഡി.പി.ആർ. ക്ലിനിക്കിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ,…

കാർഷികോത്പന്നങ്ങളുടെ റീട്ടെയിൽ ഔട്ട്ലെറ്റിന് അപേക്ഷിക്കാം

കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കീഴിലെ 2023-24 വർഷത്തിലെ കാർഷികോത്പന്ന ഫാംപദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ധനസഹായത്തോടെ കോട്ടയം ജില്ലയില്‍ റീട്ടെയിൽ ഔട്ട്ലെറ്റ് രൂപീകരിക്കുന്നു. കുടുംബശ്രീ/ പ്രാഥമിക കാർഷികസഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ്, രജിസ്റ്റർഡ് ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ…

പുതുപ്പള്ളിയിലെ പരിയാരം വെറ്ററിനറി പോളിക്ലിനിക്കില്‍ അപേക്ഷ നല്‍കണം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി 2023- 24 പ്രകാരം നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍, ധാതുലവണ വിതരണം, പ്രത്യേക കന്നുക്കുട്ടി പരിപാലനം എന്നീ പദ്ധതികളുടെ അപേക്ഷയും രേഖകളും ഗുണഭോക്തൃ വിഹിതവും (മുട്ടക്കോഴി വളര്‍ത്താന്‍)…

കാലിത്തീറ്റ സബ്‌സിഡി; അപേക്ഷയും അനുബന്ധരേഖകളും നൽകണം

കോട്ടയം, വാഴൂർ ബ്ലോക്കിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ സബ്‌സിഡി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർ അപേക്ഷയും അനുബന്ധരേഖകളും നൽകണം.സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വാങ്ങാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ആധാർ,…

ജില്ലാതല മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ മൃഗക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാം. മൃഗക്ഷേമപ്രവർത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കാണ് പുരസ്കാരം. ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. സംഘടനങ്ങൾക്കും വ്യക്തികൾക്കും…

പാലിനെക്കുറിച്ച് ഒരുപാടാറിയാന്‍ ഒരു മുഖാമുഖം പരിപാടി

വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തില്‍ പാല്‍മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 2023 സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ ക്ഷീരവികസനവകുപ്പ്…