Menu Close

Tag: കശുമാവ്

സൗജന്യ കശുമാവ് തൈകള്‍

കശുമാവ് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്യാന്‍ കിഴക്കമ്പലം കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കുന്നു. വസ്തുവിന്‍റെ കരമടച്ചതിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും പകര്‍പ്പ് സഹിതം 2024 ജൂൺ 29 വരെ അപേക്ഷ സ്വീകരിക്കും.

അത്യുല്‍പ്പാദനശേഷിയുള്ള കശുമാവ്തൈകള്‍ സൗജന്യം

കേരളസംസ്ഥാന കശുമാവുകൃഷിവികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദനശേഷിയുള്ള ഗ്രാഫ്റ്റുകളാണ് വിതരണത്തിനുള്ളത്. അധികം പൊക്കം വയ്ക്കാത്തതും…

കശുമാവ് കർഷക സെമിനാർ ഡിസംബർ 1 ന്

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി), കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറ, ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആൻഡ് കൊക്കോ ഡെവലപ്മെന്റ് (DCCD) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുമാവ്കൃഷി, സംഭരണം, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ചുള്ള…

ഈ മാസം കശുമാവുകൃഷിക്കാര്‍ അറിയാന്‍

കശുമാവ് കര്‍ഷകരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തേയിലക്കൊതുകിന്റെ ആക്രമണം.മരങ്ങൾ തളിരിടുന്ന സെപ്റ്റംബർ ഒക്ടോബർ കാലയളവിലാണ് തേയിലക്കൊതുകിന്റെ ശല്യം കൂടുതലായി വരുന്നത്. ആന്ത്രാക്നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും പൂങ്കുലയും കരിഞ്ഞുപോകുന്നതായി…

ഇത് വൃക്ഷവിളകള്‍ നടാന്‍ നല്ല സമയം.

ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…