Menu Close

Tag: എറണാകുളം

‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതിയിലേക്കുള്ള അപേക്ഷാത്തീയതി നീട്ടി

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍, ‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടി. മാസം 5000 രൂപ ഹോണറേറിയം ലഭിക്കും.…

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇൻന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ…

തെങ്ങിൻതൈകൾ വിൽപനക്ക്

എറണാകുളം, ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ  അത്യുല്പാദന ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ലഭ്യമാണ്. ഫാമിനോട് ചേർന്നുള്ള സെയിൽസ് സെന്ററിൽനിന്നു തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2464941, 9495246121 07-09-2023 Log in…

ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവ്

എറണാകുളം ജില്ല, തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.25 നും 35 നും മധ്യേ പ്രായമുള്ള…

വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം തുടങ്ങി

ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം ആരംഭിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംരംഭം. ആന്റണി ജോൺ…