Menu Close

News

കെ.എ.യു സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കേരള കാർഷിക സർവകലാശാലയിലെ വിവിധ സ്റ്റേഷൻ/കോളേജുകളിൽ RF മോഡിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ്/ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ, 01/08/2025 ന് രാവിലെ 10.30 ന് സെമിനാർ ഹാൾ, സെൻട്രൽ ലൈബ്രറി,…

കൂൺ കൃഷി പരിശീലനം

‘കൂൺ കൃഷി’ എന്ന വിഷയത്തിൽ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിൽ നാളെ (31.07.2025) ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ 0487 2370773,…

മണ്ണ് പരിപാലനവും ജൈവ നിയന്ത്രണതന്ത്രങ്ങളും– പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “മണ്ണ് പരിപാലനവും ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ ഇന്ന് (2025 ജൂലൈ 30ന്) ഏകദിന പരിശീലന പരിപാടി നടത്തുന്നു.…

ഫോട്ടോഗ്രാഫി മത്സരം

കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻബ്യൂറോ 2025 – 26 വർഷത്തിൽ കൃഷിസമൃദ്ധിയിൽ എന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൃഷി മൃഗസംരക്ഷണം ക്ഷീരവികസന മേഖലകളിലെ ജീവന്റെതുടിപ്പുള്ള ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ്…

‘കേര’ പദ്ധതിയുമായി ശില്പശാല ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ കാർഷിക വികസന – കർഷക ക്ഷേമം, വ്യവസായ വാണിജ്യം, സംസ്‌ഥാന ആസൂത്രണ ബോർഡ്, മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പുകളിലേയും, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ തുടങ്ങിയ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി 2025 ജൂലൈ…

മണ്ണ് പരിശോധന അറിയേണ്ടതെല്ലാം

എന്തിനാണ് മണ്ണുപരിശോധന ? മണ്ണിന്റെ രാസ- ഭൗതിക-ജൈവ സ്വഭാവം നിര്ണയിക്കുന്നതിനും , കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ വിളപരിപാലനത്തിനുതകുന്ന സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിനും , വളം കാര്യക്ഷമമായിപ്രയോഗിച്ചുകൊണ്ടു ഉല്പാദന മികവിനും, സർവോപരി കൃഷിഭൂമിയെ വിളഭൂമിയായി നിലനിർത്തുന്നതിനും സഹായകരമാണ്…

ജാതി – രോഗനിയന്ത്രണം എങ്ങനെ?

ജാതി -ഇലകൊഴിച്ചിൽ, കറയൊലിപ്പ്, വേരുചീയൽ, മൂടുചീയൽ  നിയന്ത്രിക്കുന്നതിന്v ഇലകളിൽ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുക. കുമിൾബാധമൂലമുണ്ടാകുന്ന ഈ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ചെമ്പു കലർന്ന കുമിൾ നാശിനികളിൽ ഒന്ന് (കോപ്പർ ഹൈഡ്രോക്സൈഡ് 2 ഗ്രാം…

പരിശീലന പരിപാടികൾ നടത്തുന്നു

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് 2025 ഓഗസ്റ്റ് മാസം 6 മുതല്‍ 26 വരെ കര്‍ഷകര്‍ക്ക് വിവിധ പരിശീലന പരിപാടികൾ നടത്തുന്നു., 2025 ഓഗസ്റ്റ് 6, 7 തീയതികളിൽ  മുട്ടകോഴി…

തീറ്റപ്പുൽകൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി “തീറ്റപ്പുൽകൃഷി” എന്ന വിഷയത്തെ ആസ്പദമാക്കി 2025 ജൂലൈ 29, 30 തീയതികളിൽ രണ്ട് ദിവസത്തെ കർഷക ട്രെയിനിംഗ്…

പുഷ്പകൃഷി സൗജന്യ ഓൺലൈൻ കോഴ്‌സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയും പൂന്തോട്ട പരിപാലനവും”  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈൻ ഹ്രസ്വ കോഴ്സിന്റ്റെ പുതിയ  ബാച്ച് 2025 ആഗസ്റ്റ് 14 ന് ആരംഭിക്കുന്നു.  താല്‍പ്പര്യമുള്ളവര്‍ 2025…