Menu Close

News

ഗിഗിൻസ് വില്ല ഫാമിങ്

സ്ഥലപരിമിതിയുള്ളവർക്ക് ഒരു സംയോജിത കൃഷി നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൃഷി രീതിയാണ് ഗിഗിൻസ് വില്ല ഫാമിങ്. മേൽരീതിയിൽ പശു, ആട്, താറാവ്, കോഴി, കാട, പന്നി, മുയൽ, മത്സ്യം, പച്ചക്കറികൾ, ഫലവർഗ്ഗം എന്നിവയെല്ലാം…

സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ട്രണതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും & quot; എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 31.05.2025 ന് മുൻപായി…

ഓൺലൈൻ പരിശീലനം നടത്തുന്നു

കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിന്റെ നടീൽവസ്തുക്കളുടെ ഉത്പാദനം, വിവിധ റബ്ബറിനങ്ങളുടെ പ്രത്യേകതകൾ എന്നിവയിൽ 2025 മെയ് 29-ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ ഓൺലൈൻ പരിശീലനം…

തൈകൾ വിൽപ്പനക്ക്

വെള്ളാനിക്കര കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ വൃക്ഷത്തൈ നേഴ്സറിയിൽ നല്ലയിനം മട്ടി (പൊങ്ങല്യം, തീപ്പെട്ടി മരം, പെരുമരം) തൈകൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. ഓർഡർ പ്രകാരം അയച്ച്കൊടുക്കുന്ന സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ നേഴ്‌സറിയിൽ എത്തി…

‘അസിസ്റ്റന്റ് പ്രൊഫസർ’താൽകാലിക നിയമനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിൻറെ (കരാർ നിയമനം) താൽകാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട…

ഓൺലൈൻ പരിശീലനം നടത്തുന്നു

കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിന്റെ നടീൽവസ്തുക്കളുടെ ഉത്പാദനം, വിവിധ റബ്ബറിനങ്ങളുടെ പ്രത്യേകതകൾ എന്നിവയിൽ 2025 മെയ് 29-ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ ഓൺലൈൻ പരിശീലനം…

ട്രെയിൻഡ് കമ്പ്യൂട്ടർ ട്രെയിനി’യെ താൽകാലികാടിസ്ഥാനത്തിൽ നിയമനം

റബ്ബർബോർഡിന്റെ കേന്ദ്രഓഫീസിൽ മാർക്കറ്റ് ഇന്റലിജൻസ് ഡിവിഷനിൽ ‘ട്രെയിൻഡ് കമ്പ്യൂട്ടർ ട്രെയിനി’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിൽ നിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ കമ്പ്യൂട്ടർ സയൻസിലോ…

മഴക്കെടുതിക്ക് പിന്നിൽ: മൃഗസംരക്ഷണ വകുപ്പ് സജ്ജമെന്ന് മന്ത്രി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ആയതിലേക്കായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നാശനഷ്ടങ്ങൾ…

ജാതിയില്‍ ഇലകൊഴിച്ചിൽ തടയാന്‍ പ്രതിരോധ ഉപായങ്ങള്‍

കാലവർഷസമയത്ത് ജാതിതോട്ടങ്ങളിൽ ക്രമാതീതമായി ഇലകൊഴിച്ചിൽ കണ്ടുവരാറുണ്ട്. ഇതിന് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാവുന്നതാണ്. കോപ്പർ ഓക്‌സി ക്ലോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിൽ നേർപ്പിച്ച് തളിക്കുന്നതും…

ഓൺലൈൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Post Harvest Management & Marketing of Fruits & Vegetables” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…