Menu Close

News

അഞ്ചുവര്‍ഷത്തിനുള്ളില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത : കൃഷിമന്ത്രി

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ നാംതന്നെ ഉല്‍പ്പാദിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആഭ്യന്തര പച്ചക്കറിയുത്പാദനം 17.21 ലക്ഷം മെട്രിക് ടണായി ഉയർന്നു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ…

കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത്…

ഗ്രാമീണതല പങ്കാളിത്തവിലയിരുത്തലില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “Participatory Rural Appraisal” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ ഹൃസ്വകോഴ്സിലെ പുതിയ ബാച്ച് 2025 മാർച്ച് 5 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…

“വേനൽക്കാല പരിചരണം കന്നുകാലികൾക്ക്”

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തിയുടെ ആഭിമുഘ്യത്തിൽ “വേനൽക്കാല പരിചരണം കന്നുകാലികൾക്ക്” എന്ന വിഷയത്തിൽ 21 ഫെബ്രുവരി 2025 നു ഏകദിന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കന്നുകാലികളിലെ വേനൽചൂട്…

മത്സ്യസംപാദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസംപാദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ നടപ്പിലാക്കുന്ന കാലാവസ്ഥ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമം പദ്ധതി 2024-25 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൊബൈല്‍ ഫിഷ് വെന്റിംഗ്…

കാസറഗോഡിലെ പേവിഷബാധ പ്രതിരോധ വാക്സിന്റെ ദൗര്‍ലഭ്യം പരിഹരിച്ചു

കാസറഗോഡ് ജില്ലയിലെ പേവിഷബാധ പ്രതിരോധവാക്സിന്റെ ദൗര്‍ലഭ്യം പരിഹരിച്ചുകൊണ്ട് ജില്ലയ്ക്ക് കേരള സര്‍ക്കാര്‍ അനുവദിച്ച 40000 ഡോസ് വാക്സിന്‍ എല്ലാ മൃഗശുപത്രികളിലും ഇപ്പോള്‍ ലഭ്യമാണ്. ഓമനമൃഗങ്ങളുടെ പ്രതിരോധ കുത്തിവെപ്പിനായി ഇനിമുതല്‍ പുറത്തുനിന്ന് വാക്സിന്‍ വാങ്ങേണ്ടതില്ലെന്നും മൃഗാശുപത്രികളെ…

സൂര്യഘാതം; ജോലിസമയം ക്രമീകരിച്ചു

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുജനതാത്പര്യം മുന്‍നിര്‍ത്തി വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു കൊണ്ട്…

കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയ്ക്ക് എൻ.എ.ബി.എൽ അംഗീകാരം

കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയായ പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ല മണ്ണ് പരിശോധന ലബോറട്ടറിയ്ക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസിൻറെ (എൻ.എ.ബി.എൽ) അംഗീകാരം. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ…

തേനീച്ചയെ വളര്‍ത്താന്‍ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘തേനീച്ചവളർത്തൽ’ എന്ന വിഷയത്തില്‍ 2025 ഫെബ്രുവരി 20, 21 തീയതിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ്: ₹1,100/- പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 18 നുളളിൽ അറിയിക്കേണ്ടതാണ്. പ്രവൃത്തി…

അക്വേറിയം നിർമ്മാണത്തിലും പരിപാലനത്തിലും പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അക്വേറിയം നിർമ്മാണവും പരിപാലനവും’ എന്ന വിഷയത്തില്‍ 2025 ഫെബ്രുവരി 19 ന് പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ്: ₹550/- പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 19 നുളളിൽ വിവരം…