ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ എഞ്ചിനീയറിങ് & പ്രോസസ്സിങ് ഡിവിഷനിൽ ‘ജൂനിയർ എഞ്ചിനീയർ സിവിൽ’ -നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ്ക്ലാസ് മാർക്കോടെ ബിടെക് ബിരുദവും സിവിൽ കൺസ്ട്രക്ഷൻ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും…
കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജൂലൈ 21 മുതൽ ആഗസ്റ്റ് 1 വരെ തീയതികളിൽ പത്ത് ദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 2025 ജൂലൈ 21 രാവിലെ 10…
കണ്ണൂർ കക്കാട് റോഡിൽ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2025 ജൂലൈ 18, 19 തീയതികളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം അഞ്ച് വരെ ആട് വളർത്തലിൽ പരിശീലന…
‘അക്വേറിയം നിർമ്മാണം (പ്രായോഗിക പരിശീലനം),അലങ്കാര മത്സ്യകൃഷി’ എന്നീ വിഷയങ്ങളിൽ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിൽ 08.07.2025 തീയതിയിലെ മാറ്റിവെച്ച പരിശീലന പരിപാടി 19.07.2025 തീയതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.…
സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുളള കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മാതൃ-പിത്യ ശേഖരത്തിൽപ്പെട്ട ഇറച്ചികോഴികൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർക്ക് നേരിട്ട് കെപ്കോയുടെ കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിൽ നിന്നും മൊത്തമായോ,…
ഏല തോട്ടങ്ങളിൽ കീട നിയന്ത്രണത്തിന്റെ ഭാഗമായി ഉണങ്ങിയ ഇലകൾ മുറിച്ചു മാറ്റേണ്ടതാണ് തണ്ടുതുരപ്പന്റെ ആക്രമണത്തിന് സാധ്യതയുണ്ട് ഇതിനെതിരെ ക്ലോറാൻട്രാനിലി പ്രോൾ 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു മഴയൊഴിഞ്ഞ സമയത്ത് തളിക്കാവുന്നതാണ് “കട്ടെ”…
വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 26 ശനിയാഴ്ച കൂൺ കൃഷി പരിശീലനം നടത്തുന്നു. താല്പര്യമുള്ളവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ 8891540778…
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “ശാസ്ത്രീയ പച്ചക്കറി കൃഷി”എന്ന വിഷയത്തിൽ 2025 ജൂലൈ 17ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. താൽപര്യമുള്ളവർ 9400483754…
ഇഞ്ചിയിലും മഞ്ഞളിലും തണ്ടുതുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യൂവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക ആക്രമണം കൂടുകയാണെങ്കിൽ ഡൈമേതോയെറ്റ് 2 മി.ലി 1 ലിറ്റർ വെള്ളത്തിൽ കലക്കി…
ജില്ലയിലെ എല്ലാ കർഷകരും പി എം കിസാൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾവഴി രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആധാർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്ക്, ഫോൺ നമ്പർ,…