പുഴുവില്ലാത്ത മാമ്പഴം കിട്ടുവാൻ വിളഞ്ഞ മാങ്ങകൾ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെള്ളവും, മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂട്ടി ചേർത്തതിൽ ലിറ്ററിന് 1 ഗ്രാം എന്നതോതിൽ കറിയുപ്പ്ചേർത്ത് 15 മിനിറ്റോളം…
വെള്ളാനിക്കര കർഷകഭവനത്തിൽ 2025 മാർച്ച് 22 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വളരുന്ന മൈക്രോഗ്രീൻസ് എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ ഓഫീസ് നമ്പറായ 0487-2371104-ൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ…
റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) ഇടവേള കൂടിയ ടാപ്പിങ് രീതികൾ, നിയന്ത്രിതകമിഴ്ത്തിവെട്ട്, ഉത്തേജകൗഷധപ്രയോഗം എന്നിവയിൽ പരിശീലനം നൽകുന്നു. കോട്ടയത്തുള്ള എൻ.ഐ.ആർ.റ്റി.-യിൽ വെച്ച് 2025 മാർച്ച് 25-ന് നടത്തുന്ന പരിശീലനം…
റബ്ബർമേഖലയിലെ ചെറുകിടതോട്ടമുടമകൾക്കും എസ്റ്റേറ്റുടമകൾക്കുമായി യൂറോപ്യൻ യൂണിയന്റെ വനനശീകരണ ചട്ടങ്ങളുമായി (ഇ.യു.ഡി.ആർ.) ബന്ധപ്പെട്ട് റബ്ബർബോർഡ് അവബോധനപരിപാടി സംഘടിപ്പിക്കുന്നു. 2025 മാർച്ച് 24 ന് കോട്ടയത്തും, 2025 മാർച്ച് 25 ന് തിരുവനന്തപുരത്തും 2025 മാർച്ച് 27…
തെങ്ങിലെ കൂമ്പുചീയൽ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോഡെർമ കൊയർപിത്ത് കേക്കുകൾ (Trichoderma coirpith cake) കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട് . പാർസൽ ആയും എത്തിച്ചു നൽകുന്നതാണ്. ആവശ്യമുള്ളവർ 8547675124 എന്ന ഫോൺ നമ്പറിൽ…
കൃഷി വകുപ്പിൻറെയും മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലുൾപ്പെടുത്തി ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി മാറ്റുന്നു. സ്മാർട്ട് കൃഷിഭവൻറെ ഉദ്ഘാടനം 2025 മാർച്ച് 19 ബുധനാഴ്ച ചിറയിൻകീഴ് നിയോജകമണ്ഡലം എം.എൽ.എ വി.ശാരി…
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസസ് ഫോർ ഇൻപുട്ട് ഡീലർസ് ( D A E S I ) കോഴ്സിന്റെ രണ്ടാമത്തെ ബാച്ച് വിജയകരമായി പരിശീലനം…
കാർഷിക സർവ്വകലാശാല കശുമാവ് ഗവേഷണ കേന്ദ്രം ഫാം ഡേ ‘സ്പന്ദനം’ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. എ…
വെള്ളാനിക്കര കാർഷിക കോളേജ് പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ അക്വാപോണിക് യൂണിറ്റില്‍ വളര്‍ത്തിയ വരാല് മത്സ്യം വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സ്ഥലം: കൊട്ടേപ്പാടം, പച്ചക്കറി ശാസ്ത്ര വിഭാഗം. വില്പന സമയം: 9:00 AM – 4:00 PM വരെ.
പകല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അരുമ മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ രോഗങ്ങള്‍, ഉല്പാദന നഷ്ടം,മരണ സാധ്യതകള്‍ കണക്കിലെടുത്ത് അരുമ മൃഗങ്ങളുടെ…