Menu Close

Archives: FAQs

ചെമ്പൻചെല്ലിയെ നിയന്ത്രിക്കാന്‍ ഇത്രയും കാര്യങ്ങള്‍ മതി

കേരളത്തില്‍ ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം പലപ്പോഴും പൊറുതിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കര്‍ഷകരെ കൊണ്ടുപോകാറുണ്ട്. ചെമ്പന്‍ചെല്ലി പ്രതിരോധത്തിന്റെ മാര്‍ഗങ്ങളെക്കൊണ്ട് ഓരോ കര്‍ഷകരും അറിഞ്ഞിരിക്കേണ്ടതാണ്. ചെമ്പന്‍ചെല്ലിറിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പന്‍ചെല്ലിയുടെ ശാസ്ത്രനാമം. പറക്കാൻകഴിവുള്ള വണ്ടിന്റെ ഇനത്തിൽപ്പെട്ട ഒരു…

കരുമുളകിന്റെ പരിപാലനം എങ്ങനെ?

കുരുമുളകിന്റെ ചരിത്രംപ്രാചീനകാലം മുതല്‍ കേരളത്തിന്റെ കുരുമുളക് തേടി ലോകവ്യാപാരികള്‍ നമ്മുടെ സമുദ്രതീരത്തുവന്നിരുന്നു. അവരതുകൊണ്ടുപോയി വിറ്റ് വന്‍ലാഭം നേടി. അവരാണ് കുരുമുളകിനു കറുത്ത പൊന്ന് എന്ന പേരുകൊടുത്തത്. ആറായിരം വര്‍ഷം മുമ്പു മുതലേ പാശ്ചാത്യര്‍ കുരുമുളക്…

വേനൽക്കാലത്തെ കൃഷി എങ്ങനെ ആദായകരമാക്കാം?

ചൂടും വരള്‍ച്ചയും നാളുതോറും കൂടിവരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എങ്ങനെ കൃഷിചെയ്യും എന്നു സങ്കടപ്പെടരുത്. വേനലിലും കൃഷിയാകാം. കുറച്ച് ജാഗ്രത മാത്രം മതി. അനാവശ്യമായ വെള്ളത്തിന്റെ ഉപയോഗം കുറച്ചും തണലുണ്ടാക്കിയും നമുക്ക് ഉണക്കുകാലത്തും നല്ല വിളവുണ്ടാക്കാം.…

പാവയ്ക്കാക്ക‍ൃഷിയില്‍ ഓര്‍ത്തിരിക്കേണ്ടത്

കേരളത്തിലെ തീന്‍മേശകളില്‍ പതിവായിക്കാണുന്ന വിഭവങ്ങളാണ് പാവയ്ക്കാ മെഴുക്കുപെരട്ടിയും പാവയ്ക്കാത്തോരനും പാവയ്ക്കാത്തീയലുമൊക്കെ. ഉണക്കിയ പാവയക്കാവറ്റലും ഉപ്പിലിട്ട പാവയ്ക്കയും വേറെ. അതായത് എത്ര കൃഷിചെയ്താലും ആവശ്യക്കാരേറെയുണ്ട്. വളരെ ആദയാകരമാണ് പാവയ്ക്കാകൃഷിയ സ്വന്തമായി മൂല്യവര്‍ദ്ധനം ചെയ്താല്‍ ലാഭമിരിട്ടിക്കും. അങ്ങനെ…

ജനുവരിയിലെ കൃഷി

തേങ്ങയും അടയ്ക്കയും വിത്തെടുക്കാന്‍ പറ്റിയ സമയം.വിത്തുതേങ്ങ ശേഖരിക്കുന്നത്, വർഷത്തിൽ എൺപതോ അതിൽ കൂടുതലോ തേങ്ങ കിട്ടുന്ന തെങ്ങില്‍നിന്നാകണം. ഏറ്റവും കുറഞ്ഞത് 12 കുലകളെങ്കിലുമുള്ളതും രോഗമില്ലാത്തവയുമായിരിക്കണം. വിത്തിനെടുക്കുന്ന തേങ്ങയിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ മണലിൽ സൂക്ഷിച്ചുവയ്ക്കണം.വിത്തടക്ക എടുക്കുന്നത്…

ഗോമൂത്ര കാന്താരി മുളക് മിശ്രിതം എങ്ങനെ തയ്യാറാക്കാം?

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ജൈവ കീടനാശിനിയാണ് ഗോമൂത്ര കാന്താരി മുളക് മിശ്രിതം. വേണ്ട സാധനങ്ങള്‍ കാ‍ന്താരിമുളക് മിക്സിയില്‍ നന്നായി അരച്ചെടുക്കണം. ഒരു ലിറ്റര്‍ ഗോമൂത്രം എടുത്ത് അതില്‍ അരച്ചുവച്ച കാന്താരി ചേര്‍ക്കണം. ഇതിലേക്ക്…

കെണികളുടെ നീണ്ട നിര പരിചയപ്പെടാം

നമ്മുടെ പച്ചക്കറികളെ ആക്രമിക്കുന്ന പല കീടങ്ങളെയും അമിതമായ രാസപ്രയോഗമില്ലാതെ ഇല്ലാതാക്കാന്‍ കഴിയുന്ന മാര്‍ഗമാണ് കെണികള്‍. കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന രീതിയാണ് കെണികള്‍ ചെയ്യുന്നത്. വെള്ളരിവർഗവിളകളായ പടവലം, പാവല്‍ വെള്ളരി, മത്തൻ എന്നിവയുടെ പ്രധാനശത്രുക്കളിലൊന്നായ കായീച്ചകളെ…

വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം ഉണ്ടാക്കുന്നതെങ്ങനെ?

എന്തുകൊണ്ട് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം? പച്ചക്കറിക്കൃഷി ചെയ്യുന്ന ഓരോരുത്തരും വീട്ടില്‍ നിര്‍ബന്ധമായി കരുതേണ്ട ജൈവകീടനാശിനിയാണ് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം. വലിയ കഷ്ടപ്പാടില്ലാതെ വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്നതാണിത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനാണ് ഈ മിശ്രിതം…

പുകയിലക്കഷായം ഉണ്ടാക്കുന്നതെങ്ങനെ?

എന്താണ് പുകയിലക്കഷായം?മികച്ച ജൈവകീടനിയന്ത്രണ ലായനികളിലൊന്നാണ് പുകയിലക്കഷായം. പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചൈനയിൽ പണ്ടുകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പുകയിലത്തണ്ട് കുത്തിനിർത്തിയശേഷം വെള്ളം കയറ്റിനിറച്ചിട്ട് തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു.ഇതിന്റെ ആധുനികരൂപമാണ് പുകയിലക്കഷായം.…

ബോര്‍ഡോമിശ്രിതം ( Bordeaux Mixture) എന്താണ്? എന്തിനൊക്കെ ഉപയോഗിക്കാം?

ശരിയായരീതിയില്‍ തയ്യാര്‍ചെയ്ത് ശരിയായസമയത്ത് പ്രയോഗിച്ചാല്‍ വളരെ ഫലപ്രദമായ കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതാണ് സുരക്ഷിതം. ബോർഡോമിശ്രിതം തളിക്കുമ്പോള്‍ വേണ്ടത്ര പ്രയോജനം ലഭിക്കാതെപോകുന്നത് തയ്യാര്‍ചെയ്യുന്നതിലെ അപാകം മൂലമാണ്.…