Menu Close

Archives: FAQs

ജീവാണുവളങ്ങളുടെ ലോകം

മൂലകങ്ങള്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവാണുവളങ്ങളെ നമുക്ക് നാലായി തിരിക്കാം റൈസോബിയംപയറുവര്‍ഗചെടികളുടെ വേരുകളിലെ ചെറിയ മുഴകളില്‍ ജീവിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ റൈസോബിയം. ഉപയോഗിക്കുന്ന വിധം5 മുതല്‍ 8 കിലോഗ്രാം പയറുവിത്തിനു 200 ഗ്രാം റൈസോബിയം…

ചെണ്ടുമല്ലി(ബന്ദി) കര്‍ഷകര്‍ക്കു നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?

കേരളത്തില്‍ ഉപയോഗിക്കുന്ന ചെണ്ടുമല്ലിയുടെ നല്ലഭാഗവും തമിഴ്നാട്ടില്‍നിന്നാണ് വരുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ നന്നായി വിളവുണ്ടാക്കാവുന്ന ഒരു കൃഷിയാണിത്. അതുമനസിലാക്കിയ പല കര്‍ഷകക്കൂട്ടായ്മകളും ഇപ്പോള്‍ ചെണ്ടുമല്ലി കൃഷിചെയ്ത് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്. അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍…

മഴക്കാലത്തെ കൃഷിയില്‍ അറിയേണ്ടതെന്തൊക്കെ?

മഴക്കാലം കേരളത്തിന്റെ കൃഷിക്കാലം കൂടിയാണ്. ചില പ്രധാന വിളകളുടെ മഴക്കാലകൃഷിരീതി പരിചയപ്പെടാം. ചീരമഴക്കാലം പൊതുവേ ചീരയ്ക്ക് പറ്റിയതല്ല. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമാകും. എന്നാല്‍ പച്ചച്ചീര മഴക്കാലത്തിനും നടാവുന്നതാണ്. നീർവാർച്ചയുള്ള…

ജൂണ്‍മാസത്തേക്കുള്ള വിളപരിപാലന നിര്‍ദ്ദേശങ്ങള്‍

നെല്ല്വിരിപ്പുകൃഷിക്കായുളള ഞാറ് 4-5ഇലപ്രായത്തില്‍ പറിച്ചുനടാം. സ്യൂഡോമോണാസ് കള്‍ച്ചറിന്റെ ലായനിയില്‍ വേര് അരമണിക്കൂര്‍ കുതിര്‍ത്തുനട്ടാല്‍ പിന്നീട് പോളരോഗം, പോളയഴുകല്‍, ഇലപ്പുളളി രോഗങ്ങള്‍ ഇവ ഉണ്ടാകുന്നത് കുറയ്ക്കാന്‍ കഴിയും. ഇതിന് ഒരു കി.ഗ്രാം വിത്തിന് 20ഗ്രാം സ്യൂഡോമോണാസ്…

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ്…

കാന്താരി മുളക് കൃഷി ചെയ്യുന്നതെങ്ങനെയെന്നു പറയാമോ?

കാന്താരി മുളക് കൃഷി ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്കു ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് മുന്നൂറിന്…

ഗ്രോബാഗ് നിറയ്ക്കുന്നതെങ്ങനെ?

2:1:1 എന്ന പ്രൊപ്പോഷനിൽ മണ്ണ്, ചാണകം, ചകിരിച്ചോറ് അല്ലെങ്കിൽ ആറ്റുമണൽ, മിക്സ് ചെയ്യുക. ഇതിൽ ട്രൈക്കോഡെര്മ വിതറി (ചെറിയൊരു നനവിൽ ) മൂന്നാലു ദിവസം ഇടുക. മൂടിയിട്ടാൽ ട്രൈക്കോഡെർമ പെട്ടെന്ന് multiply ചെയ്യും. ട്രൈക്കോഡെര്മ…

ചെടികൾക്ക് എന്തിനാണ് കടല (കപ്പലണ്ടി) പിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നത്?

പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍,…

എന്താണ് സ്യുഡോമോണസ് ?

ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ് (Pseudomonas). ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍…

എന്താണ് വാം (VAM)

മണ്ണില്‍ സുലഭമായ ഫോസ്ഫറസിനെ ലയിപ്പിച്ച് വിളകള്‍ക്ക് ധാരാളമായി ലഭ്യമാക്കുന്ന സൂക്ഷ്മാണുവളമാണ് വാം (VAM – വെസിക്കുലര്‍ അര്‍ബസ്ക്കുലര്‍ മൈക്കോറൈസ് ) ഉപയോഗം , ഗുണം ചെടികൾ പെട്ടെന്ന് പിടിച്ചുകിട്ടുന്നതിനും വളരുന്നതിനും വാം പ്രയോഗം സഹായിക്കും.…