Menu Close

Archives: FAQs

കൃഷി ജൂലൈമാസത്തില്‍

നെല്ല്അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുന്ന കാലാവസ്ഥയാണിപ്പോള്‍. ഈ സമയം നെല്ലിൽ ഓലചുരുട്ടിപ്പുഴുവിൻ്റെ ആക്രമണമുണ്ടാകാം. ഒരേക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാർഡ് എന്ന കണക്കില്‍ ചെറുകഷണങ്ങളാക്കി മുറിച്ച് വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി സ്ഥാപിച്ച് ഓലചുരുട്ടിപ്പുഴുവിനെ തടയാനാകും.…

ജൂൺ മാസത്തെ കൃഷിപ്പണികൾ

തെങ്ങിന് ഒന്നാംവട്ട രാസവളപ്രയോഗത്തിനുള്ള സമയമാണിപ്പോള്‍. മഴയെ ആശ്രയിച്ച് ശരാശരി – നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളില്‍ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350, 350-600, 400-650 ഗ്രാം വീതവും…

മേയ്മാസത്തിലെ കൃഷി

ചൂട് കൂടിനില്‍ക്കുന്ന മാസമാണ് മേയ്. അതിനനുസരിച്ചുള്ള കരുതല്‍ കൃഷിക്കുമാത്രമല്ല കര്‍ഷകര്‍ക്കും ആവശ്യമാണ്. കടുത്ത വെയിലിലുള്ള പണികള്‍ പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച്, പകൽ 12 മുതൽ 3 വരെയുളള സമയത്ത്. രാസകീടനാശിനികൾ ഒരു കാരണവശാലും ഈ…

കപ്പലണ്ടി നടൂ. കാശുണ്ടാക്കാം

രണ്ടാം വിള കഴിഞ്ഞ നെൽപ്പാടങ്ങളിൽ നിലക്കടലകൃഷി ചെയ്തുനോക്കാവുന്നതാണ്. തെങ്ങിൻ തോപ്പുകളിലും മരച്ചീനിത്തോട്ടങ്ങളിലും ഇടവിളയായും ഇതു കൃഷി ചെയ്യാം. മഴയെ ആശ്രയിച്ചുള്ള കൃഷി മേയ്-ജൂൺ മുതൽ സെപ്റ്റംബർ – ഒക്ടോബർ വരെയാണ്. ജലസേചനസൊകര്യമുള്ളവര്‍ക്ക് ജനുവരി മുതൽ…

പച്ചക്കറിവിത്തുകള്‍ ഉണ്ടാക്കാം, ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

വിത്താണ് കൃഷിയുടെ അടിസ്ഥാനം. വിതച്ചതേ കൊയ്യൂ എന്ന് പഴമക്കാര്‍ പറയുന്നത് വിത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്. ജനിതകശുദ്ധിയും ഉല്പാദനക്ഷമതയും ഒത്തുചേര്‍ന്നവയാകണം വിത്ത്.പച്ചക്കറിവിത്തുല്പാദനവും നല്ല വരുമാനമാര്‍ഗമാണ്. നല്ല വിത്ത് ഉണ്ടായാല്‍ മാത്രം പോരാ, അതു സൂക്ഷിച്ചുവച്ച് നടുന്നതുവരെയുള്ള…

മരച്ചീനിക്കൃഷിയുടെ വിശദവിവരം

മരച്ചീനി വെറും കിഴങ്ങായിരുന്ന കാലം പോയി. നാട്ടിലെ ജനകീയമായ ഭക്ഷണം എന്ന നിലയില്‍ മാത്രമല്ല ഇന്ന് മരച്ചീനിയുടെ പ്രസക്തി. ഇതില്‍നിന്നുള്ള മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വിപണിയുണ്ട്. അതിനാല്‍ മരച്ചീനിക്കൃഷി ശാസ്ത്രീയമായി നടത്തിയാല്‍ അതിനു ഗുണമുണ്ട്. വെരും…

ഏപ്രിൽ മാസത്തെ വിളപരിപാലനം

തെങ്ങ് – നന മുടക്കരുത്മഴക്കാലമാകുന്നതുവരെ തെങ്ങിനുള്ള നന തുടരണം. നല്ലവണ്ണം വേനൽമഴ കിട്ടിക്കഴിഞ്ഞാൽ തടംതുറന്ന് 1 കി.ഗ്രാം കുമ്മായം ചേർത്തുകൊടുക്കണം. തെങ്ങിൻതൈകൾ നടാൻ കുഴി തയാറാക്കാനുള്ള സമയമാണിത്. ഇടവിളകൾക്കും തടമെടുക്കാം.തെങ്ങോലപ്പുഴുവിൻ്റെ ആക്രമണം കാണുന്നുവെങ്കിൽ കീടാക്രമണം…

മഞ്ഞള്‍കൃഷി ആദായകരം

പറഞ്ഞുവരുമ്പോള്‍ ഇഞ്ചിയുടെ സ്വന്തക്കാരനാണ് മഞ്ഞള്‍. പുരാതനകാലം മുതല്‍ നമ്മള്‍ മഞ്ഞളിന്റെ ഗുണം മനസിലാക്കിയിരുന്നു. സൗന്ദര്യവര്‍ദ്ധനവിനും അണുനാശനത്തിനും പാചകത്തിനും വസ്ത്രങ്ങള്‍ക്കു നിറം കൊടുക്കാനും ഒരുപോലെ മഞ്ഞള്‍ ഉപയോഗിക്കുന്നു. ആയുര്‍വേദമരുന്നുകൂട്ടുകളിലെ ഒരു പ്രധാനചേരുവയും മഞ്ഞളാണ്. ഇന്ത്യയിലും വിദേശത്തും…

കൃഷി: മാർച്ച് മാസത്തിലോര്‍ക്കാന്‍

വെള്ളം ഏറ്റവുമധികം സൂക്ഷിക്കേണ്ട മാസങ്ങളിലൊന്നാണ് മാര്‍ച്ച്. കുറച്ചുവെള്ളം കൊണ്ട് പരമാവധി കൃഷി എന്നതാണ് പുതിയകൃഷിരീതി. അതേസമയം, ഓരോ വിളയ്ക്കും ആവശ്യമുള്ള വെള്ളം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. വൈക്കോലോ മറ്റേതെങ്കിലും ഉണങ്ങിയ വസ്തുക്കളോകൊണ്ട് പുതയിടുന്നത് വെള്ളത്തിന്റെ…

ചെമ്പൻചെല്ലിയെ നിയന്ത്രിക്കാന്‍ ഇത്രയും കാര്യങ്ങള്‍ മതി

കേരളത്തില്‍ ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം പലപ്പോഴും പൊറുതിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കര്‍ഷകരെ കൊണ്ടുപോകാറുണ്ട്. ചെമ്പന്‍ചെല്ലി പ്രതിരോധത്തിന്റെ മാര്‍ഗങ്ങളെക്കൊണ്ട് ഓരോ കര്‍ഷകരും അറിഞ്ഞിരിക്കേണ്ടതാണ്. ചെമ്പന്‍ചെല്ലിറിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പന്‍ചെല്ലിയുടെ ശാസ്ത്രനാമം. പറക്കാൻകഴിവുള്ള വണ്ടിന്റെ ഇനത്തിൽപ്പെട്ട ഒരു…