സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധികവരുമാനം പ്രദാനം ചെയ്യുന്നതിനുമായി നേമം നിയോജക മണ്ഡലത്തിനു കീഴിൽ കൂൺഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ചെറുകിട കൂൺ ഉത്പാദക…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായിട്ടുള്ള പോർട്ടബിൾ എ ബി സി സെന്റർ പദ്ധതിയുടെ സംസ്ഥാനതല…
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ (2025 ഒക്ടോബർ 28-ാം തീയതി) ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടാങ്ങൽ സ്‌മാർട്ട് കൃഷിഭവൻ ഉദ്ഘാടനം റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായണൻ-ന്റെ അധ്യക്ഷതയിൽ…
കേരള കൃഷി വകുപ്പ് കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനും ഭാവി വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വിഷൻ 2031 എന്ന പേരിൽ സംസ്ഥാനതല കാർഷിക സെമിനാർ നാളെ (ഒക്ടോബർ 25…
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൻ കീഴിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനും കളമശ്ശേരി നിയോജകമണ്ഡലത്തിൽ കൂൺ…
ശാസ്ത്രീയമായ കൃഷി രീതികൾ അവലംഭിച്ചുകൊണ്ട് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കേര കർഷകർക്ക് ആദായം കൂട്ടുന്നതിനും ലക്ഷ്യമിട്ട് കേരള സംസ്‌ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയ്ക്ക് പട്ടാമ്പി മണ്‌ഡലത്തിലെ വല്ലപ്പുഴ ഗ്രാമ പഞ്ചായത്തിൽ…
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന സെൻട്രൽ ഓർച്ചാർഡ് പട്ടാമ്പിയുടെ സമഗ്രവും സുസ്ഥിരവും ആയ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച പദ്ധതിക്ക് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ ന്റെ നിർദ്ദേശപ്രകാരം കേരള ബജറ്റ് 2024-25…
ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡ് – 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സരോജിനി – ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും, ഇൻഫോസിസിൻറെ സ്ഥാപകരിൽ ഒരാളുമായ ശ്രീ ഷിബുലാലും കുടുംബവുമാണ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി…
“വിഷൻ 2031” എന്ന പേരിൽ മൃഗസംരക്ഷണ ക്ഷീരവികസന സംസ്ഥാനതല സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെൻററിൽ വച്ച് 2025 ഒക്ടോബർ 21 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സംഘടിപ്പിക്കുന്നു.…
2025 വർഷത്തിൽ റബ്ബർമരങ്ങളിൽ റെയിൻഗാർഡുചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനുള്ള ധനസഹായത്തിന് റബ്ബറുത്പാദകസംഘങ്ങൾ ഓൺലൈൻ ആയി അപേക്ഷ സമർപിക്കാനുള്ള അവസാനതീയതി 2025 ഒക്ടോബർ 31-ലേക്ക് നീട്ടിയിരിക്കുന്നു. അപേക്ഷകൾ സമർപിക്കാനുള്ള റബ്ബറുത്പാദകസംഘങ്ങൾ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപിക്കാൻ…