Menu Close

Category: വിളപരിപാലനം

വെള്ളരിവിളകളിലെ കായീച്ചകള്‍

വെള്ളരിവര്‍ഗവിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളും മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളും കായീച്ചകളുടെ ഉപദ്രവം നേരിടുന്നവയാണ്.പെണ്‍കായീച്ചകളാണ് ശല്യമാകുന്നത്. അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ്…

പയറില്‍ കായ്തുരപ്പന്‍ കയറിയാല്‍

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ടു മില്ലി ഫ്ളൂബെന്‍റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍…

വെണ്ടയിലെ ഇലപ്പുള്ളിരോഗത്തെ ചെറുക്കാം

വെണ്ടയില്‍ ഇലപ്പുള്ളി രോഗം കാണുന്ന സമയമാണിത്. ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിച്ചുകൊടുത്ത് ഇതു നിയന്ത്രിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ മാംഗോസേബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി…

തെങ്ങോലകളിലെ വെള്ളീച്ചകൾ

തെങ്ങോലകളിൽ കാണുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ പ്രകൃതിയിൽ മിത്ര കീടങ്ങൾ ലഭ്യമാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ 1% വീര്യമുള്ള അസാഡിറാക്ടിൻ (2ml/L) അല്ലെങ്കിൽ 2% വീര്യമുള്ളവേപ്പെണ്ണ എമൽഷൻനന്നായി ഇലകളിൽ പതിയത്തക്ക വണ്ണം തളിച്ചു കൊടുക്കാവുന്നതാണ്. ഈ…

വാഴയിലെ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം

വാഴത്തോട്ടങ്ങളിൽ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം കണ്ടുവരുന്നുണ്ട്. വാഴയിലകളുടെ അഗ്രഭാഗത്തു നിന്ന് കരിഞ്ഞുണങ്ങി v ആകൃതിയിൽ ഉള്ളിലേക്ക് വരുന്നതാണ് ഇതിന്റെ ലക്ഷണം. കൂടാതെ ഈ കരിഞ്ഞ ഭാഗത്തിൻറെ ചുറ്റും മഞ്ഞ നിറത്തിൽ കാണാം. ഇതിനെതിരെ…

നെല്ലിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതൽ

മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്ന സ്ഥലങ്ങളിൽ കതിരുവരാത്ത പാടങ്ങളിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി…

മഴക്കാല സംരക്ഷണം കന്നുകാലികളിൽ

മഴ സമയത്ത് കന്നുകാലികളിൽ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാൽ പാൽ കറന്ന ശേഷം ടിങ്ചർ അയഡിൻ ലായനിയിൽ (Tincture iodine solution) മുലക്കാമ്പുകൾ 7 സെക്കൻഡ് നേരം മുക്കി വെക്കുക. മഴ സമയത്ത്…

തെങ്ങുകളിലെ കുമ്പു ചീയൽ

തെങ്ങുകളിൽ പ്രധാനമായും കണ്ടു വരുന്ന ഒരു രോഗമാണ് കുമ്പു ചീയൽ. പ്രത്യേകിച്ച് മഴക്കാലത്ത് താപനില കുറവും ഈർപ്പം വളരെ കൂടുതലും ആയിരിക്കുമ്പോൾ രോഗ വ്യാപന സാധ്യത കൂടുതലായിരിക്കും. തൈകളുടെ കൂമ്പോല മഞ്ഞ നിറമാകുകയും, പതുക്കെ…

കർഷകർക്കുള്ള പൊതു നിർദ്ദേശം

കീട രോഗ സാധ്യത കൂടിയ സാഹചര്യമായതിനാൽ കൃത്യമായി വിളകൾ നിരീക്ഷിക്കുകയും തുടക്കത്തിൽ തന്നെ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുക. കീടരോഗ നിയന്ത്രണം സമീപത്തുള്ള കർഷകർ കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യുന്നത് രോഗം ബാധിക്കുന്നതു ഇല്ലാതാക്കാൻ കൂടുതൽ…

വാഴയിലെ സിഗട്ടോക്ക രോഗം

സിഗട്ടോക്ക രോഗം തടയുന്നതിനായി നിശ്ചിത അകലത്തിൽ വാഴകൾ നടാൻ ശ്രദ്ധിക്കുക. രോഗം വന്ന ഭാഗങ്ങൾ മുറിച്ചു നശിപ്പിക്കുക. സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കുക. രോഗം…