Menu Close

കർഷകർക്കുള്ള പൊതു നിർദ്ദേശം

കീട രോഗ സാധ്യത കൂടിയ സാഹചര്യമായതിനാൽ കൃത്യമായി വിളകൾ നിരീക്ഷിക്കുകയും തുടക്കത്തിൽ തന്നെ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുക. കീടരോഗ നിയന്ത്രണം സമീപത്തുള്ള കർഷകർ കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യുന്നത് രോഗം ബാധിക്കുന്നതു ഇല്ലാതാക്കാൻ കൂടുതൽ നല്ലതാണ്.

കൃഷി വിജ്ഞാനകേന്ദ്രം പാലക്കാട്